വൈറസുകളില്‍ നിന്നും എങ്ങനെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനെ സംരക്ഷിക്കാം?

Written By:

ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകളിലെ പ്രധാന പ്രശ്‌നമാണ് വൈറസുകള്‍. അതു നിങ്ങളുടെ ഫോണിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെ തന്നെ ബാധിക്കും.

ഫോണ്‍ നഷ്ടപ്പെട്ടോ? 'I lost my phone'എന്ന ഗൂഗിള്‍ ടൂളിലൂടെ കണ്ടുപിടിക്കാം

ഇനി നിങ്ങള്‍ അതിനെ കുറിച്ച് വിഷമിക്കേണ്ട ആവശ്യം ഇല്ല. ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ നിങ്ങള്‍ക്കു മനസ്സിലാക്കാം എങ്ങനെ വൈറസുകളില്‍ നിന്നും സ്മാര്‍ട്ട്‌ഫോണിനെ സംരക്ഷിക്കാം എന്ന്.

സ്ലൈഡര്‍ നോക്കുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ആദ്യം ഫോണ്‍ സെയിഫ് മോഡില്‍ ആക്കുക. സെയിഫ് മോഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മാല്‍വെയര്‍ പരിരക്ഷയില്‍ നിന്നും രക്ഷ നേടാനുളള പ്രധാനമായ ഒന്നാണ്.

2

സെറ്റിങ്ങ്സ്സില്‍ പോയി ആപ്ലിക്കേന്‍ തിരഞ്ഞെടുക്കുക. ഇന്‍സ്‌റ്റോള്‍ ചെയ്യാനുളള ആപ്ലിക്കേഷന്റെ ലിസ്റ്റ് കാണുന്നതായിരിക്കും.

3

ആന്‍ഡ്രോയിഡ് വൈറസ്സ് ആപ്സ്സിനെ അണ്‍ഇന്‍സ്‌റ്റോള്‍ ചെയ്യുക.

4

ഡിവൈസ് അഡ്മിനിസ്‌ട്രേറ്ററില്‍ പോകുക, അതില്‍ നിന്നും ഒരു ലിസ്റ്റ് ലഭിക്കുന്നതാണ്. നീക്കം ചെയ്യേണ്ട ലിസ്റ്റ് അണ്‍ചെക്ക് ചെയ്യുക.

5

വൈറസ്സ് ആപ്സ്സ് അണ്‍ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ വൈറസ്സില്‍ നിന്നും സുരക്ഷിതമാണ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഫ്‌ളിപ്പ്കാര്‍ട്ടില്‍ 'നോ കോസ്റ്റ് ഇഎംഐ' യില്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍

' നോ കോസ്റ്റ് ഇഎംഐ' യുമായി ഫ്‌ളിപ്പ്കാര്‍ട്ട്‌

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: വീഡിയോ! ചൂടിനെ മാറ്റാന്‍ ഈ തണുത്ത ഗാഡ്ജറ്റ്

English summary
Android smartphone or tablet has a virus then don't worry, it can be easily deleted.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot