ചാര്‍ജ്ജര്‍ ഇല്ലാതെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം

Written By:

സ്മാര്‍ട്ട് ഫോണുകളില്‍ ചാര്‍ജ്ജ് നില്‍ക്കുന്ന കാര്യം വളരെ ബുദ്ധിമുട്ടാണ്. വീട്ടില്‍ ഒരു ചാര്‍ജ്ജര്‍ മാത്രമേ ഉളളൂ എങ്കില്‍ എത്ര പേര്‍ക്കാണ് ഒരേ സമയം ആവശ്യം വരുന്നത്. ഒരു പക്ഷേ നിങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ ചാര്‍ജ്ജര്‍ എടുക്കാന്‍ മറന്നാലോ?

ചാര്‍ജ്ജര്‍ ഇല്ലാതെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം

എന്നാല്‍ ചാര്‍ജ്ജര്‍ ഇല്ലാതേയും ഇനി മുതല്‍ നിങ്ങള്‍ക്ക് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം. ഈ ലളിതമായ മാര്‍ഗ്ഗം ഗിസ്‌ബോട്ടിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പച്ചക്കറി/ പഴങ്ങള്‍ ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്യാം

1 USB കേബിള്‍, പഴങ്ങള്‍/പച്ചക്കറികള്‍

ചാര്‍ജ്ജ് ചെയ്യുന്നത് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയുക

ഹാന്‍ഡി വിന്‍ഡ് റ്റര്‍ബൈന്‍(Handy wind turbine)

ഹാന്‍ഡ് ഫാന്‍, യൂഎസ്ബി കേബിള്‍

ചാര്‍ജ്ജ് ചെയ്യുന്നത് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയുക

സോഫ്റ്റ് ഡ്രിങ്ക് ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്യാം

ഫ്രൂട്ട്, സോഫ്റ്റ് ഡ്രിങ്ക്, വയര്‍, സ്‌ക്രൂ

ചാര്‍ജ്ജ് ചെയ്യുന്നത് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയുക

മൈക്രോവേവ്(Microwave) ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്യാം

മൈക്രോവേവ് ഓവന്‍

ചാര്‍ജ്ജ് ചെയ്യുന്നത് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയുക

താക്കോല്‍ ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്യാം

9V ബാറ്ററി, സ്‌കൂട്ടര്‍ കീ

ചാര്‍ജ്ജ് ചെയ്യുന്നത് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയുക

യൂറിന്‍ ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്യാം

വെസ്സല്‍, വയര്‍, യൂറിന്‍

ചാര്‍ജ്ജ് ചെയ്യുന്നത് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയുക

തീ ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്യാം

ക്യാന്‍, തടി, തീ, കേബിള്‍

നിങ്ങളുടെ വസ്ത്രം ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്യാം

ഷര്‍ട്ട/ജീന്‍സ്സ് പാന്റ്, ഫോണ്‍

ചാര്‍ജ്ജ് ചെയ്യുന്നത് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയുക

ഉളളിയും ഗഡ്രോറേഡ്(Gatrorade) ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്യാം

ഗഡ്രോറേഡ്, കേബിള്‍, ഉളളി

ചാര്‍ജ്ജ് ചെയ്യുന്നത് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയുക

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

2000 വര്‍ഷം പഴക്കമുളള അനലോഗ് കമ്പ്യൂട്ടര്‍ ഗ്രീസില്‍ കണ്ടെത്തി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:പ്രവര്‍ത്തിക്കാന്‍ എളുപ്പമുളള ഗാഡ്ജറ്റ് ട്രിക്സ്സുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot