ആന്‍ഡ്രോയിഡ് റൂട്ടിംഗ്- ഗുണങ്ങളും ദോഷങ്ങളും

Written By:

ആന്‍ഡ്രോയിഡ് റൂട്ടിംഗ് എന്നാല്‍ എന്ത്?

റൂട്ടിംഗ് എന്നാല്‍ എന്താണെന്ന് അറിയാത്ത പോകുന്ന ഒരുപാട് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ ഉണ്ട്. അനന്ത സാധ്യതയുളള ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഗൂഗിള്‍ ആന്‍ഡ്രോയിഡ്. എന്നാല്‍ ഇത് ഉപയോഗിക്കുന്ന 70% ആള്‍ക്കാര്‍ക്കും ഇതിന്റെ സാധ്യതകളെ കുറിച്ചോ പ്രവര്‍ത്തനത്തെക്കുറിച്ചോ കാര്യമായി അറിയില്ല.

മൂന്നു സെക്കന്‍ഡ് കൊണ്ട് എങ്ങനെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം?

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ ആന്‍ഡ്രോയിഡ് റൂട്ടിംഗിന്റെ ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഫോണ്‍ നിര്‍മ്മാതാക്കള്‍ ആന്‍ഡ്രോയിഡ് ഫയല്‍ സിസ്റ്റത്തിനു മേലുളള നിയന്ത്രണം ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടില്ല.

#2

ഇന്നത്തെ ടെക് ജീവികള്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. ഇത്തരക്കാര്‍ ആന്‍ഡ്രോയിഡ് ഫയല്‍ സിസ്റ്റത്തിനു മേല്‍ പൂര്‍ണ്ണ നിയന്ത്രണം സാധ്യമാകുന്നതിനു വേണ്ടി നടത്തുന്ന പ്രക്രിയ ആണ് റൂട്ടിംഗ്.

#3

. എല്ലാ സിസ്റ്റം ഫയലുകളിലും മാറ്റം വരുത്താം
. കസ്റ്റം ഇമേജുകള്‍/ വാക്കുകള്‍ എന്നിവ വെല്‍ക്കം അനിമേഷനുകള്‍ ആക്കാം.

#4

. ഫോണിന്റെ വേഗത വര്‍ദ്ധിപ്പിക്കാം.
. കസ്റ്റം റോമുകള്‍ ഇന്‍സ്‌റ്റോള്‍ ചെയ്യാം.
. ഒരു ഫുള്‍ ബാക്കപ്പ് (ഇന്‍സ്റ്റോള്‍ ചെയ്ത ആപ്ലിക്കേഷനോട് കൂടി) ചെയ്യാം.

#5

. ഫോണിന്റെ വാറണ്ടി നഷ്ടപ്പെടും.
. വേണ്ടത്ര അറിവില്ലെങ്കില്‍ ഹാര്‍ഡ് ബ്രിക്ക് (ഫോണും ഇഷ്ടികയും ഒരേ ഉപയോഗമാകുന്ന അവസ്ഥ) ആവാന്‍ സാധ്യതയുണ്ട്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

വീട്ടിലെ വൈഫൈ കണക്ഷനു സ്പീഡ് കൂട്ടാന്‍ അഞ്ച് വഴികള്‍

എങ്ങനെ വാട്ട്‌സാപ്പിലൂടെ പണം അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും?

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:വീട്ടിലെ വൈഫൈ കണക്ഷനു സ്പീഡ് കൂട്ടാന്‍ അഞ്ച് വഴികള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot