എങ്ങനെ വാട്ട്‌സാപ്പിലൂടെ പണം അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും?

Written By:

ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് ഇപ്പോള്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്ത് പുതിയ ഒരു ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതായത് ഇനി മുതല്‍ വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെ പണം അയയ്ക്കാനും സ്വീകരികികാനും സാധിക്കും. ഈ സവിശേഷത ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റില്‍ ആദ്യമായിട്ടാണ്.

എങ്ങനെ വാട്ട്‌സാപ്പ് വീഡിയോകോള്‍ ചെയ്യാം?

ഇതിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

വാട്ട്‌സാപ്പിലൂടെ പണം അയയ്ക്കുമ്പോള്‍ ഇതിന് ഫീസ് ഈടാക്കാറില്ല. ഇതിനെ പറയുന്നതാണ് 'Chat n Pay' ഫീച്ചര്‍ എന്ന്. ഉപഭോക്താക്കള്‍ നിങ്ങളുടെ ഡിവൈസില്‍ ഫ്രീ ചാര്‍ജ്ജ് അസിസബിലിറ്റി സെറ്റ് ചെയ്ത് വയ്ക്കണം. ഇതിലൂടെ നിങ്ങളുടെ ഫിനാല്‍ഷ്യല്‍ ട്രാന്‍സാക്ഷന്‍ റിക്വസ്റ്റ് ലഭിക്കുന്നതാണ് .

2

നിങ്ങളുടെ ആന്‍ഡ്രോയിഡ് മൊബൈലില്‍ ഫ്രീ ചാര്‍ജ്ജ് ആന്‍ഡ്രോയിഡ് ആപ്പ് ഓപ്പണ്‍ ചെയ്ത് 'FreeCharge on WhatsApp'എന്ന ഓപ്ഷനില്‍ പോകുക.

3

'ഇനേബിള്‍' ക്ലിക്ക് ചെയ്യുക.

4

വാട്ട്‌സാപ്പ് ഓപ്പണ്‍

5

ഇനി എത്ര രൂപയാണ് നിങ്ങള്‍ക്ക് അയയ്‌ക്കേണ്ടതെന്നോ സ്വീകരിക്കേണ്ടതെന്നോ ടൈപ്പ് ചെയ്യുക.

ഉദാഹരണത്തിന് 500 രൂപ അയയ്ക്കണം എങ്കില്‍, contact's chat ഓപ്പണ്‍ ചെയ്ത് അതിന്‍ 500FC എന്ന് ടൈപ്പ് ചെയ്യുക. അതിനു ശേഷം send/request/recharge എന്ന ഓപ്ഷന്‍ വരും, അതില്‍ 'send' ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

 

6

25 മില്ല്യന്‍ ഉപഭോക്താക്കളാണ് ഇപ്പോള്‍ ഫ്രീചാര്‍ജ്ജ് ആപ്സ്സുകള്‍ ഉപയോഗിക്കുന്നത്. ഇതില്‍ ദിവസവും ഒരു മില്ല്യന്‍ ട്രാന്‍സാക്ഷനുകള്‍ നടക്കുന്നുണ്ട്. 2017ന്റെ അവസാനം ഇതിന്റെ ഏഴ് മടങ്ങ് വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: ഡ്രൈവിങ്ങ് സുരക്ഷിതമാക്കാന്‍ റോമെക്സ്സ് ആപ്സ്സ് ഉപയോഗിച്ച് ഫോണ്‍ ബ്ലോക്ക് ചെയ്യാം

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot