ഒരു മൊബൈലില്‍ നിന്നും മറ്റൊരു മൊബൈലിനെ എങ്ങനെ കണ്ട്രോള്‍ ചെയ്യാം?

Written By:

ഒരു മൊബൈലില്‍ നിന്നും മറ്റൊരു മൊബൈലിനെ കണ്ട്രോള്‍ ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?

ലോകത്ത് എവിടെ നിന്നും നിങ്ങളുടെ വീട്ടില്‍ ഉളള മൊബൈല്‍ സ്‌ക്രീന്‍ കാണാം. അത് ഫുള്‍ കണ്ട്രോളും ചെയ്യാം.

ഒരു മൊബൈലില്‍ നിന്നും മറ്റൊരു മൊബൈലിനെ എങ്ങനെ കണ്ട്രോള്‍ ചെയ്യാം?

വാട്ട്‌സാപ്പിനെ കുറിച്ചു നിങ്ങള്‍ നിര്‍ബന്ധമായും അറിയേണ്ടേ കാര്യങ്ങള്‍!

ഇങ്ങനെ ചെയ്യാന്‍ നിങ്ങള്‍ ഏറെ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ അതിനായി രണ്ട് ആപ്സ്സുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ടാതാണ്. നിങ്ങള്‍ക്ക് ഏത് മൊബൈലിലാണോ ആക്കേണ്ടത് ആ മൊബൈലില്‍ Sender എന്നതും നിങ്ങള്‍ക്ക് ഏത് മൊബൈലിലാണോ വര്‍ക്ക് ചെയ്യിപ്പിക്കേണ്ടത് അതില്‍ Receiver എന്ന ആപ്പും ഇന്‍സ്റ്റോള്‍ ചെയ്യുക.

ജിയോയെക്കാള്‍ വില കുറഞ്ഞ 4ജി താരിഫ് പ്ലാനുമായി എയര്‍ടെല്‍: താരതമ്യം ചെയ്യാം!

ഇത് എങ്ങനെയാണെന്നു നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പ് ഉപയോഗിക്കുക

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഈ ആപ്പ് നിങ്ങളുടെ മറ്റു മൊബൈലിനെ പൂര്‍ണ്ണമായി നിയന്ത്രിക്കുന്നു. ഈ പറയുന്ന റിമോട്ട് ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ലോകത്തില്‍ എവിടെ നിന്നു വേണമെങ്കിലും ഓണ്‍ലൈന്‍ വഴി ആക്‌സസ് ചെയ്യാന്‍ കഴിയും.

ഏത് ഫോണും ഉപയോഗിക്കാം

അതിനായി നിങ്ങള്‍ക്ക് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണോ, ആന്‍ഡ്രോയിഡ് പാഡോ, ഐഫോണോ, ഐപാഡോ ഉപയോഗിക്കാം.

ആപ്സ്സുകള്‍

മിററോപ്പ് സെന്‍ഡര്‍ (Mirrorop sender) ഇന്‍സ്റ്റാള്‍ ചെയ്ത് ഓപ്പണ്‍ ചെയ്യുക, അപ്പോള്‍ നിങ്ങള്‍ക്ക് IP അഡ്രസ്സ് കാണാവുന്നതാണ്. മറ്റു മൊബൈലില്‍ നിങ്ങള്‍ മിററോപ്പ് റെസീവര്‍ (MirrorOP Receiver) ഇന്‍സ്റ്റോള്‍ ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്ക് നാല് ഓപ്ഷനുകളായ പ്ലേ, സ്‌റ്റോപ്പ്, പോസ്, ഹോം ഡോട്ട് ക്ലിക്ക് (Home.click) എന്നിവ ഹോമില്‍ കാണാവുന്നതാണ്.

ഇനി നിങ്ങള്‍ മറ്റു മൊബൈലില്‍ നോക്കുക. ഇവിടെ നിന്നും നിങ്ങള്‍ക്ക് എന്തും ആക്‌സസ് ചെയ്യാം. ഉദാഹരണത്തിന് ഇന്‍സ്‌റ്റോള്‍ ആപ്ലിക്കേഷന്‍, യൂട്യൂബ് വീഡിയോ പ്ലേ, ഗെയിം പ്ലേ കൂടാതെ സെറ്റിങ്ങ്സ്സും മാറ്റാം. അങ്ങനെ നിങ്ങള്‍ക്ക് എന്തും കണ്ട്രോള്‍ ചെയ്യാം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്English summary
For most of the Android users, they are always finding for methods for to control one android phone from another. There are millions and millions of people who are using Android devices and they often enjoy and love to download as well as install new applications in the Android devices.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot