നിങ്ങളുടെ ഫോണ്‍ ഹാങ്ങ് ആകുന്നുണ്ടോ?

Written By:

എത്ര വില കൂടിയ ഫോണ്‍ ആണെങ്കിലും ചില പ്രശ്‌നങ്ങള്‍ നിങ്ങളുടെ ഫോണ്‍ നേരിടേണ്ടി വരന്നതാണ്. അതു സാരമില്ല. ചിലപ്പോള്‍ ബാറ്ററിയുടെ പ്രശ്‌നം, ചിലപ്പോള്‍ ക്യാമറയുടെ പ്രശ്‌നം, ഫോണ്‍ ഹാങ്ങ് ആകുന്നത് മറ്റൊരു പ്രശ്‌നം എന്നിങ്ങനെ.

നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന സോളാര്‍ ഫോണ്‍ ചാര്‍ജ്ജറുകള്‍

നിങ്ങള്‍ ഫോണ്‍ ഓവര്‍ ചാര്‍ജ്ജ് ആകുന്നുണ്ടോ എന്ന് നോക്കണം. അത് ഫോണിന്റെ വലിയ ഒരു പ്രശ്മനാണ്.

ഏതൊക്കെ രീതിയില്‍ ആകാം ഫോണ്‍ ഹാങ്ങ് ആകുന്നതെന്നും അതിന്റെ പരിഹാരവും ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ നിങ്ങള്‍ക്കു മനസ്സിലാക്കാം.

ആമസോണ്‍ വഴി നിങ്ങള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഇനി വില്‍ക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

റീസ്റ്റാര്‍ട്ട് അല്ലെങ്കില്‍ ഏതാനും മിനിറ്റ് നിങ്ങളുടെ മോബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയി ഇടുക. ഇത് നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഹാങ്ങ് ആകുന്നതിനുളള പ്രശ്‌നം പരിഹരിക്കാവുന്ന ഒരു ലളിതമായ മാര്‍ഗ്ഗമാണ്. ഓരോ 24, 36 മണിക്കൂറിനുളളില്‍ കുറച്ചു സമയം നിങ്ങലുടെ സ്മാര്‍ട്ട്‌ഫോണ്‍ സ്വിച്ച് ഓഫായി ഇടുന്നത് നല്ലതാണ്.

2

നിങ്ങള്‍ ഉപയോഗിച്ച ആപ്ലിക്കേഷനോ അല്ലെങ്കില്‍ വേണ്ടാത്ത ആപ്ലിക്കേഷനോ ഉണ്ടെങ്കില്‍ അത് ഡിലീറ്റ് ചെയ്താല്‍ നിങ്ങളുടെ ഫോണിന്റെ റാനിനും, റോമിനും, സിപിയു എന്നിവയ്ക്കും ഗുണം ചെയ്യും.

3

ഫോണ്‍ ചൂടായിരിക്കുമ്പോള്‍ അത് ഉപയോഗിക്കരുത്, ഫോണിനു മാത്രമല്ല നിങ്ങള്‍ക്കും അത് കേടായിരിക്കും. ആ സാഹചര്യത്തില്‍ സിപിയു പ്രവര്‍ത്തനം വേഗത കുറഞ്ഞതായിരിക്കും.

4

ടാസ്‌ക്ക് മാനേജര്‍ നിങ്ങളുടെ ഫോണിന്റെ പ്രവര്‍ത്തനം കൂട്ടുകയും ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകളെ നിര്‍ത്തലാക്കുകയും ചെയ്യും.

5

റൂട്ട് ചെയ്ത ഫോണുകളുടെ സ്പീഡ് വളരെ വേഗത്തിലായിരിക്കുന്നതാണ്.

6

വാള്‍ പേപ്പറുകള്‍, ലോഞ്ചര്‍ തീമുകള്‍ അതൊക്കെ ഒഴിവാക്കിയാന്‍ സിപിയു പവര്‍ കണ്‍സ്യൂം ചെയ്യാന്‍ കഴിയും.

7

സാധാരണയായി ആളുകള്‍ ഏതെങ്കിലും ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ പിന്നെ അത് ക്ലോസ് ചെയ്യില്ല. ഇല്ലെങ്കില്‍ CPU ലോഡ് കൂടുന്നതാകും. അതിനാല്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ എല്ലാ ആപ്ലിക്കേഷനും ക്ലോസ് ചെയ്യേണ്ടതാണ്.

8

എല്ലാ ആപ്ലിക്കേഷനുകളും മെമ്മറി കാര്‍ഡില്‍ ആക്കിയാല്‍ ഫോണ്‍ ഹാങ്ങ് ആകുന്നതു തടയാം.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

സെക്സ്സ് മെഷീനുകള്‍-റോബോട്ടുകള്‍, വിവാദ ഗവേഷണം

ഈ ഗാഡ്ജറ്റുകള്‍ ചിലവേറിയതാണ്, എന്നാലും വമ്പിച്ചതാകുന്നു!

ഗിസ്‌ബോട്ട് ഫെയിസ്ബുക്ക്

ഗിസ്‌ബോട്ട് ഫെയിസ്ബുക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:ആന്‍ഡ്രോയിഡില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍

English summary
Get irritated by the hanging problems in your smartphone. Often, it happens when you make some urgent outgoing calls or picking up incoming calls, your smartphone freezes.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot