ഇനി ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം; ഉപ്പ് വെളളം ഉപയോഗിച്ച്

Written By:

ഫോണില്‍ ചാര്‍ജ്ജ് നില്‍ക്കുന്നില്ല എന്നാണ് എല്ലാവരുടേയും പ്രശ്‌നം. ടെക്‌നോളജി വളര്‍ന്നതോടെ ഇപ്പോള്‍ പല രീതിയിലും ഫോണ്‍ ചാര്‍ജ്ജ് ചെയ്യാമെന്നു കണ്ടു പിടിച്ചു.

എന്നാല്‍ ഇന്ന് ഗിസ്‌ബോട്ടിലൂടെ പുതിയ ഒരു ടെക്‌നിക്കാണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഉപ്പു വെളളം ഉപയോഗിച്ച് എങ്ങനെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം?. ഇത് കേട്ടിട്ട് നിങ്ങള്‍ക്ക് അതിശയം തോന്നുന്നുണ്ടല്ലേ....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

പവര്‍ പോകുന്നെങ്കില്‍ ഇതി ഒരു വിഷമവും വേണ്ട, അതിനായി ഇനി പവര്‍ ബാങ്ക് തിരഞ്ഞു നടക്കുകയും വേണ്ട.

2

ഈ ഉപകരണങ്ങളാണ് നിലവില്‍ നിങ്ങള്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഉപയോഗിക്കുന്നത്.

3

കറന്റ് ഇല്ലാത്ത സമയങ്ങളിന്‍ ചില അത്യാവശ്യ ഘട്ടങ്ങളിന്‍ നിങ്ങള്‍ക്ക് ഉപ്പ് വെളളം ഉപയോഗിച്ച് എളുപ്പരീതിയില്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം.

4

ഉപ്പുവെളളം നിറച്ച ബക്കറ്റ്, അലൂമിനിയം പ്ലേറ്റ്, കോപ്പര്‍, USB കേബിള്‍.

വീഡിയോ

ഇതിന്റെ വീഡിയോ സ്ലൈഡറിന്റെ താഴെ കൊടുത്തിട്ടുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: ചാര്‍ജ്ജര്‍ ഇല്ലാതെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot