USB മൊബൈല്‍ ഫോണ്‍ എങ്ങനെ ഉണ്ടാക്കാം?
ഈ കാലഘട്ടത്തില്‍ എല്ലാവരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. നിങ്ങള്‍ക്ക് അതില്‍ നിന്നും ഫോണ്‍ ചെയ്യാം മെസേജുകള്‍ അയയ്ക്കാം, എന്നാല്‍ അതിന്‍ നിന്നും നിങ്ങള്‍ക്ക് നിങ്ങളുടെ ചൂടിനെ അകറ്റാന്‍ സാധിക്കുമോ? അതേ, നിങ്ങളുടെ ഫോണില്‍ നിന്നും ചൂടിനെ അകറ്റാന്‍ കഴിയും, USB ഫാന്‍ ഉപയോഗിച്ച്.
നിങ്ങള്‍ക്ക് ആശ്ചര്യം തോന്നുന്നുണ്ടാകും അല്ലേ? ഇത് നിങ്ങളുടെ വീടുകളില്‍ തന്നെ ഉണ്ടാക്കാം, ഇതില്‍ വൈദ്യുതിയുടെ ആവശ്യവും വരുന്നില്ല.
ഈ സ്ലൈഡറിലൂടെ നിങ്ങള്‍ക്ക് എങ്ങനെ USB ഫാന്‍ ഉണ്ടാക്കാം എന്നു മനസ്സിലാക്കാം.

1
ഒഴിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പി, രണ്ടു ചെറിയ മോട്ടോര്‍, പേന, പെറ്റല്‍സ്സ്

2
പേനയുടെ രണ്ടു ഭാഗവും മുറിക്കുക. റിഫില്‍ മാറ്റുക, അതിന്റെ ഇരുവശങ്ങളിലും മോട്ടോര്‍ കണക്ട് ചെയ്യുക.

3
അതിനു ശേഷം ഒഴിഞ്ഞ കുപ്പി വളയം പോലെ മുറിക്കുക.

4
ഈ ഫോട്ടോയില്‍ കാണുന്നതു പോലെയായിരിക്കണം രണ്ടു വളയവും.

5
യുഎസ്ബി രണ്ടു ഭാഗങ്ങളായി മുറിച്ച്, അതിനു ശേഷം അത് തുറക്കുക.

6
അപ്പോള്‍ ഇങ്ങനെ തുറന്ന യുഎസ്ബി പോലെ കാണും.

7
അതിനു ശേഷം യുഎസ്ബി, ഫാന്‍, മോട്ടോര്‍ ഇത്തരത്തില്‍ ചേര്‍ക്കുക.

8
ഈ ഫോട്ടോയില്‍ കാണുന്നതു പോലെ എല്ലാം കണക്ട് ചെയ്തു എന്ന് ഉറപ്പു വരുത്തുക.

9
ഇനി നിങ്ങള്‍ക്ക് ഫോണില്‍ കണക്ട് ചെയ്യാം.
10
യുഎസ്ബി മൊബൈല്‍ ഫാന്‍- ഈ വീഡിയോ നിങ്ങളെ സഹായിക്കും.
കൂടുതല്‍ വായിക്കാന്‍:ചാര്‍ജ്ജര്‍ ഇല്ലാതെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം


Click it and Unblock the Notifications








