വീഡിയോ: എളുപ്പത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജര്‍ എങ്ങനെ ഉണ്ടാക്കാം?

Written By:

ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നമ്മുടെ നിത്യ ജീവിതത്തിന്റെ ഒരു ഭാഗമാണ്. നമുക്ക് സുഗമമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണ് വിപണിയിലെ ഇപ്പോഴത്തെ വിവിധ മോഡലുകളിലുളള സ്മാര്‍ട്ട്‌ഫോണുകള്‍.

സാഹസികമായ ആന്‍ഡ്രോയിഡ് ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യാം

സ്മാര്‍ട്ട്‌ഫോണുകളില്‍ അധികവും പ്രശ്‌നം വരുന്നത് അതിന്റെ ചാര്‍ജ്ജിങ്ങിലാണ്. ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകള്‍ ഒരു ദിവസത്തിലധികം ചാര്‍ജ്ജ് നില്‍ക്കുന്നില്ല.

എങ്ങനെ ആന്‍ഡ്രോയിഡ് വെബ് ബ്രൗസിംഗ് വേഗത്തിലാക്കാം?

എന്നാല്‍ ഇന്നത്തെ ലേഖനത്തിലൂടെ ഇതിന് ഒരു പരിഹാരം ചെയ്യാം. പഴയ കമ്പ്യൂട്ടര്‍ ഫാന്‍ ഉപയോഗിച്ച് എങ്ങനെ ഫോണ്‍ ചാര്‍ജ്ജര്‍ ഉണ്ടാക്കാമെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

പവര്‍ ബാങ്ക് ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം, എന്നാല്‍ അതിനു പണം ചിലവാകും, അല്ലേ?

2

പണം ചിലവാക്കാതെ വീട്ടില്‍ തന്നെ ഒരു സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജര്‍ ഉണ്ടാക്കാം, അതിന് നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അത് എങ്ങനെയാണെന്നു നോക്കാം.

3

നിങ്ങള്‍ യാത്ര പോകുമ്പോള്‍ അത്യാവശ്യ സമയങ്ങളില്‍ ചാര്‍ജ്ജ്രര്‍ ഉണ്ടെങ്കില്‍ കൂടിയും ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ കമ്പ്യുട്ടര്‍ ഫാന്‍ ഉപയോഗിച്ച് എങ്ങനെ ചാര്‍ജ്ജര്‍ ഉണ്ടാക്കാം.

4

പഴയ കമ്പ്യൂട്ടിന്റെ ഫാന്‍, ഡാറ്റാ കേബിള്‍, USB

(സ്ലൈഡറിനു താഴെ വീഡിയോ കാണാം)

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: USB മൊബൈല്‍ ഫോണ്‍ എങ്ങനെ ഉണ്ടാക്കാം?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot