എങ്ങനെ വാട്ട്‌സാപ്പ് ജീവിതകാലം മുഴുവര്‍ സൗജന്യമായി ഉപയോഗിക്കാം?

|

ഇപ്പോള്‍ വിപണിയില്‍ ലഭ്യമാകുന്ന ഏറ്റവും ജനകീയമായ തത്ക്ഷണ മെസേജിങ്ങ് ആപ്സ്സാണ് വാട്ട്‌സാപ്പ്. വാട്ട്‌സാപ്പ് സൗജന്യമായിരിക്കുമെന്ന് കരുതാന്‍ ഉപഭോക്താക്കള്‍ക്ക് ഏറെ ബുദ്ധിമുട്ടാണ്.

നിങ്ങളുടെ വൈഫൈ മറ്റുളളവര്‍ മോഷ്ടിക്കുന്നുണ്ടോ?നിങ്ങളുടെ വൈഫൈ മറ്റുളളവര്‍ മോഷ്ടിക്കുന്നുണ്ടോ?

അതിനാല്‍ വാട്ട്‌സാപ്പിന്റെ ട്രയല്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുന്നതിനുളള മാര്‍ഗ്ഗമാണ് ഇവിടെ പറയാന്‍ പോകുന്നത്.

ജീവിതകാലം മുഴുവന്‍ വാട്ട്‌സാപ്പ് സൗജന്യമായി ഉപയോഗിക്കുന്നതിന് രണ്ട് മാര്‍ഗ്ഗങ്ങള്‍ ഇവിടെ പറയാം. അതിനായി സ്ലൈഡര്‍ നീക്കുക.

ഹോണര്‍ 5C യും സാംസങ്ങ് ഗാലക്‌സി A5 താരതമ്യം ചെയ്യാം...ഹോണര്‍ 5C യും സാംസങ്ങ് ഗാലക്‌സി A5 താരതമ്യം ചെയ്യാം...

വാട്ട്‌സാപ്പ് ജീവിതകാലം മുഴുവര്‍ സൗജന്യമായി ഉപയോഗിക്കാം

വാട്ട്‌സാപ്പ് ജീവിതകാലം മുഴുവര്‍ സൗജന്യമായി ഉപയോഗിക്കാം

നിങ്ങളുടെ ഡിവൈസില്‍ വാട്ട്‌സാപ്പ് തുറക്കുക.

വാട്ട്‌സാപ്പ് ജീവിതകാലം മുഴുവര്‍ സൗജന്യമായി ഉപയോഗിക്കാം

വാട്ട്‌സാപ്പ് ജീവിതകാലം മുഴുവര്‍ സൗജന്യമായി ഉപയോഗിക്കാം

സെറ്റിങ്ങ്സ്സില്‍ പോയി അക്കൗണ്ടില്‍ ക്ലിക്ക് ചെയ്യുക.

വാട്ട്‌സാപ്പ് ജീവിതകാലം മുഴുവര്‍ സൗജന്യമായി ഉപയോഗിക്കാം

വാട്ട്‌സാപ്പ് ജീവിതകാലം മുഴുവര്‍ സൗജന്യമായി ഉപയോഗിക്കാം

അതിനു ശേഷം Delete my account എന്നതില്‍ ക്ലിക്ക് ചെയ്യുക.

വാട്ട്‌സാപ്പ് ജീവിതകാലം മുഴുവര്‍ സൗജന്യമായി ഉപയോഗിക്കാം

വാട്ട്‌സാപ്പ് ജീവിതകാലം മുഴുവര്‍ സൗജന്യമായി ഉപയോഗിക്കാം

തന്നിരിക്കുന്ന ഫീള്‍ഡില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കിയ ശേഷമായിരിക്കണം Delete my account എന്നതില്‍ ക്ലിക്ക് ചെയ്യേണ്ടത്.

വാട്ട്‌സാപ്പ് ജീവിതകാലം മുഴുവര്‍ സൗജന്യമായി ഉപയോഗിക്കാം

വാട്ട്‌സാപ്പ് ജീവിതകാലം മുഴുവര്‍ സൗജന്യമായി ഉപയോഗിക്കാം

തുടര്‍ന്ന് വീണ്ടും വാട്ട്‌സാപ്പ് തുറന്ന് പുതിയ വിവരങ്ങളുമായി, ഒരു പുതിയ വാട്ട്‌സാപ്പ് സൃഷ്ടിക്കുക.

വാട്ട്‌സാപ്പ് ജീവിതകാലം മുഴുവര്‍ സൗജന്യമായി ഉപയോഗിക്കാം

വാട്ട്‌സാപ്പ് ജീവിതകാലം മുഴുവര്‍ സൗജന്യമായി ഉപയോഗിക്കാം

Settings > Account > Payment info എന്നതില്‍ പോയി നിങ്ങളുടെ വാട്ട്‌സാപ്പിന്റെ കാലാവധി അവസാനിക്കുന്നത് എന്നാണെന്ന് നോക്കുക. ഇവിടെ നിങ്ങള്‍ക്ക് ദീര്‍ഘിപ്പിച്ച ട്രയല്‍ കാലാവധി കാണാവുന്നതാണ്.

വാട്ട്‌സാപ്പ് ജീവിതകാലം മുഴുവര്‍ സൗജന്യമായി ഉപയോഗിക്കാം

വാട്ട്‌സാപ്പ് ജീവിതകാലം മുഴുവര്‍ സൗജന്യമായി ഉപയോഗിക്കാം

രണ്ടാമെത്തെ മാര്‍ഗ്ഗത്തില്‍ നിങ്ങള്‍ വാട്ട്‌സാപ്പ് നിങ്ങളുടെ ഡിവൈസില്‍ നിന്നും ഡിലീറ്റ് ചെയ്യുകയും വീണ്ടും ഇന്‍സ്റ്റോള്‍ ചെയ്യുകയും വേണം.

വാട്ട്‌സാപ്പ് ജീവിതകാലം മുഴുവര്‍ സൗജന്യമായി ഉപയോഗിക്കാം

വാട്ട്‌സാപ്പ് ജീവിതകാലം മുഴുവര്‍ സൗജന്യമായി ഉപയോഗിക്കാം

സെറ്റിങ്ങ്‌സില്‍ പോയോ, ആപ്ലിക്കേഷന്‍ മാനേജര്‍ ഉപയോഗിച്ചോ വാട്ട്‌സാപ്പ് അണ്‍ഇന്‍സ്റ്റോള്‍ ചെയ്യുക.

വാട്ട്‌സാപ്പ് ജീവിതകാലം മുഴുവര്‍ സൗജന്യമായി ഉപയോഗിക്കാം

വാട്ട്‌സാപ്പ് ജീവിതകാലം മുഴുവര്‍ സൗജന്യമായി ഉപയോഗിക്കാം

വീണ്ടും വാട്ട്‌സാപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

വാട്ട്‌സാപ്പ് ജീവിതകാലം മുഴുവര്‍ സൗജന്യമായി ഉപയോഗിക്കാം

വാട്ട്‌സാപ്പ് ജീവിതകാലം മുഴുവര്‍ സൗജന്യമായി ഉപയോഗിക്കാം

വാട്ട്‌സാപ്പിന്റെ ഔദ്യോഗിക സൈറ്റില്‍ പോയോ (www.whatsapp.com), ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ പോയോ വാട്ട്‌സാപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

വാട്ട്‌സാപ്പ് ജീവിതകാലം മുഴുവര്‍ സൗജന്യമായി ഉപയോഗിക്കാം

വാട്ട്‌സാപ്പ് ജീവിതകാലം മുഴുവര്‍ സൗജന്യമായി ഉപയോഗിക്കാം

തുടര്‍ന്ന് പുതിയ ഒരു അക്കൗണ്ട് സൃഷ്ടിക്കുക. ഇത്തരത്തില്‍ വാട്ട്‌സാപ്പിന്റെ ഉപയോഗ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടാവുന്നതാണ്.

ലൈസന്‍സ്

ലൈസന്‍സ്

ലൈസന്‍സ് സ്വന്തമാക്കി ആപ്പിന്റെ നിര്‍മ്മാതാക്കളെ പിന്തുണയ്ക്കുന്നതാണ് എല്ലായിപ്പോഴും ശുപാര്‍ശ ചെയ്യപ്പെടുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് ലൈസര്‍സ് പുതുക്കാന്‍ ആവശ്യമായ ചെറിയ സംഖ്യ പോലും നല്‍കാന്‍ കഴിയില്ല എങ്കില്‍ ഈ മാര്‍ഗ്ഗം പിന്തുടരവുന്നതാണ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ആന്‍ഡ്രോയിഡ് ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കുന്ന സാംസങ്ങ് ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകള്‍.....!ആന്‍ഡ്രോയിഡ് ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കുന്ന സാംസങ്ങ് ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകള്‍.....!

ആകര്‍ഷിക്കുന്ന സവിശേഷതയുമായി ജിയോണി F103 പ്രോ 11,999 രൂപയ്ക്ക് വിപണിയില്‍!!!ആകര്‍ഷിക്കുന്ന സവിശേഷതയുമായി ജിയോണി F103 പ്രോ 11,999 രൂപയ്ക്ക് വിപണിയില്‍!!!

കൂടുതല്‍ വായിക്കാന്‍:സൈലന്റ് മോഡിലുളള നിങ്ങളുടെ കാണാതായ ഫോണ്‍ എങ്ങനെ കണ്ടുപിടിക്കാം?

Best Mobiles in India

English summary
Don’t want to pay whatsapp and continue it using for your life time at free of cost..?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X