നിങ്ങളുടെ വൈഫൈ മറ്റുളളവര്‍ മോഷ്ടിക്കുന്നുണ്ടോ?

|

നിങ്ങളുടെ റൂട്ടറിന്റെ വൈഫൈ നെറ്റ്‌വര്‍ക്ക് ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? ഇങ്ങനെ ഒരു സംശയം തോനണമെങ്കില്‍ ഒന്നിങ്കില്‍ വൈഫൈയുടെ സ്പീഡ് കുറയാം അല്ലെങ്കില്‍ ഇന്റെര്‍നെറ്റ് ബില്ല് കൂടാം.

വൈ ഫൈയുടെ സ്പീഡ് എങ്ങനെ കൂട്ടാം?വൈ ഫൈയുടെ സ്പീഡ് എങ്ങനെ കൂട്ടാം?

മറ്റുളളവര്‍ വൈഫൈ കണക്ഷന്‍ മോഷ്ടിക്കുന്നതും അതിന്റെ പാസ്‌വേഡ് ചോര്‍ത്തുന്നതും ഇപ്പോള്‍ പതിവായിരിക്കുകയാണ്.

അതിനാല്‍ നിങ്ങളുടെ വൈഫൈ കണക്ഷന്‍ നിങ്ങളല്ലാതെ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്.

അത് എങ്ങനെയാണെന്ന് നോക്കാം.

വെറും 25രൂപ മുടക്കിയാല്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ഒരു സ്പീക്കര്‍വെറും 25രൂപ മുടക്കിയാല്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ഒരു സ്പീക്കര്‍

1

1

മാക്ബുക്കില്‍ നിങ്ങളുടെ വൈഫൈ കണക്ഷന്‍ പരിശേധിക്കണമെങ്കില്‍ മാക്ബുക്കിന്റെ അഡ്വാന്‍സ് സെറ്റിങ്ങ്സ്സില്‍ പോയി 'TCP/IP' ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഐപി കാണാല്‍ സാധിക്കും.

2

2

ഒരു ഐപിക്കു പകരം മറ്റൊരു ഐപി കൂടി കണ്ടാല്‍ നിങ്ങള്‍ക്കു മനസ്സിലാക്കാം നിങ്ങളുടെ വൈഫൈ കണക്ഷന്‍ മറ്റാരോ ഉപയോഗിക്കുന്നുണ്ടെന്ന്.

3

3

നിങ്ങള്‍ക്ക് വിന്‍ഡോയില്‍ വൈഫൈ കണക്ഷന്‍ പരിശോധിക്കണമെങ്കില്‍ 'Start' ല്‍ പോയി 'Run' എന്ന ഓപ്ഷനില്‍ എത്തി 'cdm' ല്‍ 'ipconfig' ഇട്ട് എന്റര്‍ ചെയ്യുക.

4
 

4

നിങ്ങളുടെ റൗട്ടറിന്റെ ഇന്റര്‍നെറ്റ് പരിശോധിക്കാന്‍ റൗട്ടര്‍ സെറ്റിങ്ങ്‌സിന്റെ ബ്രൗസര്‍ തുറന്ന്, സ്റ്റാറ്റസ് ഓപ്ഷനില്‍ പോയി 'Attached Devices' തിരഞ്ഞെടുക്കുക. ഇവിടെ നിങ്ങള്‍ക്ക് എത്ര ഐപി കാണാം അത്രയും പിസി ഉപയോഗിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാം.

5

5

നിങ്ങളുടെ വെഫൈ പാസ്‌വേഡ് നങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ മറ്റാരെങ്കിലും ഉപയോഗിക്കുന്നു എന്ന് നിങ്ങള്‍ക്ക് ഉറപ്പു വന്നാല്‍ ഉടന്‍ തന്നെ നിങ്ങളുടെ വൈഫൈ പാസ്‌വേഡ് മാറ്റേണ്ടതാണ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ആറായിരം രൂപയില്‍ താഴെ വില വരുന്ന 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!ആറായിരം രൂപയില്‍ താഴെ വില വരുന്ന 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!

നാലിരട്ടി വേഗത്തില്‍ 'ബ്ലൂട്ടൂത്ത് 5' എത്തുന്നു...നാലിരട്ടി വേഗത്തില്‍ 'ബ്ലൂട്ടൂത്ത് 5' എത്തുന്നു...

 

 

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ വായിക്കാന്‍: നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടപ്പെട്ടെങ്കില്‍ ഇനി എന്തു ചെയ്യും?

Best Mobiles in India

English summary
Do you know who’s connected to your router’s Wi-Fi network?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X