കമ്പ്യൂട്ടര്‍ ഉപയോഗിച്ച് നിങ്ങളുടെ കണ്ണുകള്‍ക്ക് ക്ഷീണം തോന്നുന്നുണ്ടോ?

Written By:

നിത്യേന കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണ് നമ്മള്‍ എല്ലാവരും. ജോലി സംബന്ധമായാലും പഠിക്കാനായാലും കമ്പ്യൂട്ടറിനു മുന്നില്‍ ഒരുപാട് സമയം ചിലവഴിക്കാറുണ്ട്.

2000 വര്‍ഷം പഴക്കമുളള അനലോഗ് കമ്പ്യൂട്ടര്‍ ഗ്രീസില്‍ കണ്ടെത്തി

അങ്ങനെ ചിലവഴിക്കുമ്പോള്‍ 90% ആള്‍ക്കാര്‍ക്കും സംഭവിക്കുന്ന പ്രശ്‌നമാണ് കണ്ണുകള്‍ക്കുണ്ടാകുന്ന ക്ഷീണം. അതില്‍ നിന്നും രക്ഷ നേടാന്‍ നിങ്ങള്‍ക്ക് കുറച്ചു ടിപ്സ്സുകള്‍ തരാം.

എങ്ങനെ നിങ്ങളുടെ കണ്ണിലെ ക്ഷീണം മാറ്റാം എന്നു സ്ലൈഡറിലൂടെ മനസ്സിലാക്കാം.

10,000രൂപയ്ക്ക് അടിപൊളി ലാപ്‌ടോപ്പ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

നിങ്ങളുടെ കണ്ണുകളും കമ്പ്യൂട്ടറും തമ്മില്‍ കുറഞ്ഞത് 20-26ഇഞ്ച് വരെ അകലം ഉണ്ടായിരിക്കണം.

2

വിരലടയാളമോ പൊടിയോ എന്തെങ്കിലും ഉണ്ടെങ്കിലും ഇത് വ്യത്തിയാക്കുക. ഇല്ലെങ്കില്‍ റിഫ്‌ളക്ഷന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും.

3

കഴിയുന്നതും സ്‌ക്രീനില്‍ ഗ്ലെയര്‍ ഫില്‍റ്റര്‍ ഉപയോഗിക്കുക.

4

ഹാര്‍ഷ് ലൈറ്റുകള്‍ ഒഴിവാക്കുക.

5

നിങ്ങള്‍ ഉപയോഗിക്കുന്ന കസേര ക്രമീകരിക്കുക

6

കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരിക്കുമ്പോള്‍ ഇടയ്ക്ക് 'കണ്ണ്ചിമ്മിക്കുക'.

7

കമ്പ്യൂട്ടറില്‍ ജോലി ചെയ്യുമ്പോള്‍ ഇടയ്ക്ക് ഇടവേളകള്‍ കൊടുക്കുക.

ജോലി ചെയ്യുന്ന രീതി മാറ്റുക

അതായത് ഓരോ 20 മിനിറ്റ് കഴിയുമ്പോഴും 20അടി ദൂരെ 20 സെക്കന്‍ഡ് നോക്കുക.

9

ഒരു നല്ല തുണി ചെറു ചൂടുവെളളത്തില്‍ മുക്കി, അത് നിങ്ങളുടെ കണ്ണില്‍ വച്ചാല്‍ കണ്ണിന്റെ ഡ്രൈനെസ്സ് മാറും.

10

ചില Artificial tears ointment കണ്ണിലെ ഡ്രൈനെസ്സിന് ഉപയോഗിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:2016ലെ മികച്ച സൗജന്യ യൂട്യൂബ് വീഡിയോ കണ്‍വെര്‍ട്ടറുകള്‍

English summary
Usually eye fatigue can be prevented or reduced by making simple changes in your work habits or environment.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot