വാട്ട്‌സാപ്പില്‍ നിങ്ങളറിയാത്ത ഏഴു പുതിയ കാര്യങ്ങള്‍!!!

Written By:

എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളും ഉപയോഗിക്കുന്ന ഏറ്റവും പ്രശസ്ഥമായ ഒരു മെസേജിങ്ങ് ആപ്‌സാണ് വാട്ട്‌സാപ്പ്. ഇപ്പോള്‍ തന്നെ ഈ പ്ലാറ്റ്‌ഫോമില്‍ അപ്‌ഡേറ്റുകള്‍ ആരംഭിച്ചതോടുകൂടി ഉപഭോക്താക്കള്‍ക്ക് ഏറെ ഉപയോഗപ്രദമാകുന്നു.

എങ്ങനെ വാട്ട്‌സാപ്പ് ജീവിതകാലം മുഴുവര്‍ സൗജന്യമായി ഉപയോഗിക്കാം?

വാട്ട്‌സാപ്പില്‍ നിങ്ങളറിയാത്ത ഏഴു പുതിയ കാര്യങ്ങള്‍!!!

ദശലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ഇപ്പോള്‍ വാട്ട്‌സാപ്പ് ഉപയോഗിക്കുന്നത്. ഇപ്പോള്‍ തന്നെ നിങ്ങള്‍ വാട്ട്‌സാപ്പില്‍ ഉപയോഗിക്കുന്ന കുറച്ചു സവിശേഷതകളാണ്‌ അവസാനം കണ്ട ഓപ്ഷന്‍ മറയ്ക്കുക, ടെക്റ്റ് ഫോര്‍മാറ്റിങ്ങ് മുതലായവ.

സൈലന്റ് മോഡിലുളള നിങ്ങളുടെ കാണാതായ ഫോണ്‍ എങ്ങനെ കണ്ടുപിടിക്കാം?

എന്നാല്‍ ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് വാട്ട്‌സാപ്പിലെ ഏറ്റവും പ്രധാനപ്പെട്ട പുതിയ സവിശേഷതകള്‍ പറഞ്ഞുതരാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സാപ്പ് ടിപ്സ്സ്

'WhatsTools' എന്ന ടൂളിലൂടെ 1ജിബി വരെയുളള ഫയലുകള്‍ നിങ്ങളുടെ വാട്ട്‌സാപ്പ് കോണ്‍ടാക്റ്റില്‍ നിന്നും ഷെയര്‍ ചെയ്യാം. അതിനായി നിങ്ങള്‍ക്കിനി വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ ക്ലൗഡ് സ്റ്റോറേജിനെ ആശ്രയിക്കേണ്ടതില്ല.

Download WhatsTools for Android

വാട്ട്‌സാപ്പ് ടിപ്സ്സ്

വാട്ട്‌സാപ്പില്‍ നിന്നും ഡോക്യുമെന്റ്സ്സുകള്‍ അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും. ഈ സൗകര്യം ലഭിച്ചതോടെ ഇൗ പ്ലാറ്റ്‌ഫോമില്‍ നിന്നും പിഡിഎഫ്, വേഡ്, എക്‌സല്‍ ഫയലുകള്‍ എന്നിവ അയയ്ക്കാം.

വാട്ട്‌സാപ്പ് ടിപ്സ്സ്

ഈ ഓപ്ഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ചില പ്രധാനപ്പെട്ട സന്ദേശങ്ങള്‍ ഹൈലൈറ്റ്‌ചെയ്ത് സേവ് ചെയ്യാം. ഇതിനെയാണ് സ്റ്റാര്‍ മെസേജസ്സുകള്‍ എന്നു പറയുന്നത്. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് സ്റ്റാര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന മെസേജുകള്‍ ലോങ്ങ് പ്രസ് ചെയ്ത് സ്റ്റാര്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക.

വാട്ട്‌സാപ്പ് ടിപ്സ്സ്

നിങ്ങള്‍ ഈമെയില്‍ ചെയ്യുന്നതു പോലെ പേഴ്‌സണല്‍ ഉപയോഗത്തിനായി വാട്ട്‌സാപ്പ് മെസേജുകള്‍ അണ്‍റീഡ് ചെയ്യാം. ഇത് ചെയ്യാനായി കോണ്‍ടാക്റ്റില്‍ അല്ലെങ്കില്‍ ഗ്രൂപ്പില്‍ ലോങ്ങ് പ്രസ് ചെയ്ത് ഓപ്ഷന്‍ ക്ലിക് ചെയ്യുക. അങ്ങനെ നിങ്ങള്‍ക്ക് 'Mark as Unread' എന്ന ഓപ്ഷന്‍ ലഭിക്കും.

വാട്ട്‌സാപ്പ് ടിപ്സ്സ്

വാട്ട്‌സാപ്പിലും കസ്റ്റം നോട്ടിഫിക്കേഷന്‍ ചെയ്യാം. അതിനായി നിങ്ങള്‍ ചാറ്റ് തുറന്ന് ടൈറ്റില്‍ ബാര്‍ ടാപ്പ് ചെയ്യുക. അതില്‍ നിങ്ങള്‍ക്ക് 'Custom Notification' എന്ന ഓപ്ഷന്‍ കാണാം. ഇതു വഴി നിങ്ങള്‍ക്ക് വൈബ്രേഷന്‍ ഇഫക്ട്, നോട്ടിഫിക്കേഷന്‍ ടൂണ്‍, എല്‍ഇഡി ലൈറ്റ് കളര്‍ എന്നിവ ഓരോ ചാറ്റിനും അനുസരിച്ച് മാറ്റാം.

വാട്ട്‌സാപ്പ് ടിപ്സ്സ്

മറ്റു പല ഗ്രൂപ്പ് ചാറ്റുകളുടേയും ഇടയില്‍ നിന്നും നിങ്ങളുടെ പ്രിയ സുഹൃത്തിന്റെ മെസേജുകള്‍ എളുപ്പത്തില്‍ കണ്ടെത്താം.

വാട്ട്‌സാപ്പ് ടിപ്സ്സ്

വാട്ട്‌സാപ്പില്‍ നിങ്ങളുടെ സുഹൃത്തിന്റെ പ്രൊഫൈല്‍ ചിത്രവും ഇനി നിങ്ങള്‍ക്കു മാറ്റാം. ഇത് നിങ്ങളുടെ എസ്ഡി കാര്‍ഡിലിരിക്കുന്ന വാട്ട്‌സാപ്പ് ഫോള്‍ഡര്‍ വഴി ചെയ്യാവുന്നതാണ്. ഇവിടെ നിന്നും നിങ്ങള്‍ക്ക് അതായത് പ്രൊഫൈല്‍ പിക്ച്ചര്‍ ഫോള്‍ഡറില്‍ നിന്നും ഫ്രൊഫൈല്‍ പിക്ച്ചര്‍ തിരഞ്ഞെടുക്കാം. എന്നാല്‍ ആ ചിത്രത്തിന്റെ അളവ് 561X561 എന്നായിരിക്കണം. ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തിന്റെ ഫോട്ടോ മാറ്റാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുകല്‍ വായിക്കാന്‍:സാംസങ്ങ് ഗാലക്‌സി ഓണ്‍5 പ്രോ, ലെനോവോ വൈബ് സി2: നിങ്ങള്‍ ഏതു വാങ്ങും?

English summary
WhatsApp is the most popular message app that is used by almost all the smartphone users.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot