വാട്ട്‌സാപ്പില്‍ നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടവ...

Written By:

ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് വാട്ട്‌സാപ്പ് ഉപയോഗിക്കുന്നത്. ഓരോ ദിവസവും വാട്ട്‌സാപ്പില്‍ പുതിയ പുതിയ സവിശേഷകളാണ് വരുന്നത്. അതിനാല്‍ ഇതിലെ പല ടിപ്സ്സുകളും നിങ്ങള്‍ അറിയാതെ പോകുന്നു. അങ്ങനെ ചിലപ്പോള്‍ നിങ്ങള്‍ അബദ്ധത്തില്‍ പെടുകയും ചെയ്യുന്നു.

ഒരു ഫോണില്‍ രണ്ട് വാട്ട്‌സാപ്പ് അക്കൗണ്ട് എങ്ങനെ ഉപയോഗിക്കാം?

ഇന്നത്തെ ലേഖനത്തില്‍ നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില വാട്ട്‌സാപ്പ് ട്രിക്‌സുകള്‍ പറഞ്ഞു തരാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സാപ്പ് ട്രിക്‌സുകള്‍

വാട്ട്‌സാപ്പില്‍ നിന്നാണെന്നു വിചാരിച്ച് നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാമെന്നും ആകര്‍ഷകമായ ഓഫറുകള്‍ നല്‍കാമെന്നും വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. ഈ ലിങ്കില്‍ ആടങ്ങിരിക്കുന്നത് നിങ്ങളുടെ പേഴ്‌സണല്‍ ഡേറ്റാകള്‍ ചോര്‍ത്താനുളള മാല്‍വെയറുകളാണ്, അതിനാല്‍ സൂക്ഷിക്കുക!!.

വാട്ട്‌സാപ്പ് ട്രിക്‌സുകള്‍

വാട്ട്‌സാപ്പില്‍ നിന്നാണെന്നു വിചാരിച്ച് നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാമെന്നും ആകര്‍ഷകമായ ഓഫറുകള്‍ നല്‍കാമെന്നും വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. ഈ ലിങ്കില്‍ ആടങ്ങിരിക്കുന്നത് നിങ്ങളുടെ പേഴ്‌സണല്‍ ഡേറ്റാകള്‍ ചോര്‍ത്താനുളള മാല്‍വെയറുകളാണ്, അതിനാല്‍ സൂക്ഷിക്കുക!!.

വാട്ട്‌സാപ്പ് ട്രിക്‌സുകള്‍

നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഉടനെ അതേ നമ്പറില്‍ പകരം ലഭിക്കുന്ന സിം ഉപയോഗിച്ച് വേറെ ഒരു ഫോണില്‍ വാട്ട്‌സാപ്പ് ആക്ടിവേറ്റ് ചെയ്യുക. അതു കൊണ്ട് നിങ്ങള്‍ക്ക് നഷ്ടപ്പെട്ട മൊബൈല്‍ വാട്ട്‌സാപ്പ് ഉപയോഗിക്കപ്പെടുന്നത് ബ്ലോക്ക് ചെയ്യാന്‍ സാധിക്കും.

വാട്ട്‌സാപ്പ് ട്രിക്‌സുകള്‍

ഐഫോണില്‍ വാട്ട്‌സാപ്പ് ഫോട്ടോകള്‍ കാണാതിരിക്കാന്‍ Settings > Privacy > Photos എന്നതില്‍ പോയി വാട്ട്‌സാപ്പ് എന്നത് സെലക്ട് ചെയ്യുക.

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ES ഫയല്‍ എക്‌പ്ലോറര്‍ എന്ന ആപ്പ് ഉപയോഗിച്ച് ഫോട്ടോകള്‍ പ്രത്യപ്പെടുന്നത് തടയാം.

 

വാട്ട്‌സാപ്പ് ട്രിക്‌സുകള്‍

നിങ്ങളുടെ പേഴ്‌സണല്‍ ഡേറ്റകളായ ബാങ്ക് അക്കൗണ്ട്, ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ തുടങ്ങിയവ വാട്ട്‌സാപ്പില്‍ പങ്കിടരുത്.

വാട്ട്‌സാപ്പ് ട്രിക്‌സുകള്‍

വാട്ട്‌സാപ്പ് ചാറ്റുകളും ഫോട്ടോകളും മറ്റുളളവര്‍ കാണുന്നത് തടയാനായി Messenger and Chat lock, Lock for Whatsapp, Secure Chats തുടങ്ങിയ ഉപയോഗിക്കാം.

വാട്ട്‌സാപ്പ് ട്രിക്‌സുകള്‍

പ്രൈാഫൈല്‍ പ്രൈവസി മെനുവില്‍ പോയി നിങ്ങള്‍ക്ക് വാട്ട്‌സാപ്പില്‍ അവസാനം പ്രത്യക്ഷപ്പെട്ട സമയം അപ്രാപ്തമാക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: കമ്പ്യൂട്ടന്‍ ചൂടാകുന്നോ? എങ്കിന്‍ ചെമ്പ് നാണയം വയ്ക്കാം

English summary
There's always a bit of a learning curve when it comes to mastering new apps and WhatsApp is no different.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot