ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാരുടെ പ്രശസ്തമായ കണ്ടുപിടിത്തങ്ങള്‍

By Asha
|

ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാരുടെ പ്രശസ്തമായ കണ്ടുപിടിത്തങ്ങള്‍ പല മേഖലകളിലായി സ്ഥാപിച്ചിട്ടുണ്ട്. അതിലെ കുറച്ചു ശാസ്ത്രജ്ഞന്‍മാരും അവരുടെ പ്രശസ്തമായ കണ്ടുപിടിത്തങ്ങളും നോക്കാം.

1

1

ഇദ്ദേഹം പ്രശസ്ഥനായ ഒരു കെമിസ്റ്റും ഇന്ത്യയിലെ ആദ്യത്തെ ഫാര്‍മസ്യൂട്ടിക്കള്‍ കമ്പനി സ്ഥാപകനും ആയിരുന്നു.

2

2

പക്ഷിശാസ്ത്രം വികസിപ്പിക്കാന്‍ സഹായിച്ച പ്രകൃതി ശാസ്ത്രജ്ഞന്‍. അതിനു പുറമേ Bird man of India എന്നും അറിയപ്പെടുന്നു.

3

3

ഗണിത ശാസ്ത്രജ്ഞന്‍ എന്ന് അറിയപ്പെടുന്നു. മാത്തമാറ്റിക്കല്‍ അനാലിസിസ്, നമ്പര്‍ തിയറി, ഇന്‍ഫനറ്റ് സീരീസ് എന്നിങ്ങനെ ഉജ്ജ്വലമായ സംഭാവനകള്‍.

4

4

1930 ല്‍ രാമന്‍ ഇഫെക്ടിന് നോബല്‍ സമ്മാനം ലഭിച്ച ഭൗതിക ശാസ്ത്രജ്ഞന്‍.

5

5

തീറെറ്റിക്കല്‍ ഫിസിസ്റ്റ്, മികച്ച ഇന്തൃന്‍ ആണവോര്‍ജ്ജ പ്രോഗ്രാം ചീഫ് ആര്‍ക്കിടെക്റ്റ് എന്ന പേരില്‍ അറിയപ്പെടുന്നു.

6

6

പുരാവസ്തു ശാസ്ത്രജ്ഞന്‍ ഭൗതിക വിജ്ഞാനി ജീവ ശാസ്ത്രജ്ഞന്‍ എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നു.

7

7

ഇന്ത്യയിലെ മിസൈല്‍ ആണവ ആയുധത്തിന്റെ വികസനത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു.

8

8

പ്രശസ്തനായ ഗണിത ശാസ്ത്രജ്ഞന്‍.

9

9

ജ്യോതി ശാസ്ത്രജ്ഞന്‍, നക്ഷത്രങ്ങളിലെ ഭൗതിക രാസ അവസ്ഥയെ വികസിപ്പിച്ചെടുത്തു.

10

10

പാലിയോ ബൊട്ടാണിസ്റ്റ്, ഇന്ത്യന്‍ ഭൂപടത്തിന്റ ജീവാശ്മങ്ങളെ കുറിച്ച് ഗവേഷണം നടത്തി.

കുടുതല്‍ വായിക്കാന്‍: ഇന്ത്യാക്കാരാടെ പ്രസിദ്ധമായ സാങ്കേതിക വിദ്യകള്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X