നിങ്ങള്‍ കണ്ടിരിക്കേണ്ട ഫോട്ടോഷോപ്പ് മണ്ടത്തരങ്ങള്‍!

Written By:

ഇന്നത്തെ കാലത്ത് ആര്‍ക്കും ഫോട്ടോകളില്‍ സുന്ദരനോ സുന്ദരിയോ ആക്കാം. അതായത് ഫോട്ടോഷോപ്പ് എന്ന സോഫ്റ്റ്‌വയര്‍ ഉളളതിനാല്‍ എന്തും ചെയ്യാമെന്ന രീതിയായി.

ഫോട്ടോഷോപ്പ് ജ്ഞാനവും കുറച്ചു കലാബോധവും ഉണ്ടെങ്കില്‍ ആര്‍ക്കും ഫോട്ടോകളില്‍ അത്ഭുകങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും.

റിലയന്‍സ് ജിയോ 4ജി സിം പിന്തുണയ്ക്കുന്ന 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!!!

നിങ്ങള്‍ കണ്ടിരിക്കേണ്ട ഫോട്ടോഷോപ്പ് മണ്ടത്തരങ്ങള്‍!

എന്നാല്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് പല ഫോട്ടോകളും മോഡിപിടിപ്പിക്കുമ്പോള്‍ അതില്‍ പല മണ്ടത്തരങ്ങളും കാണാറുണ്ട്.

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ഫോട്ടോഷോപ്പ് മോടിപിടിപ്പിച്ച കുറച്ചു മണ്ടത്തരങ്ങള്‍ കാണാം.

എല്ലാ 4ജി സ്മാര്‍ട്ട്‌ഫോണിലും ഫ്രീ റിലയന്‍സ് ജിയോ 4ജി സിം കാര്‍ഡ് എങ്ങനെ എടുക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

വൈയിറ്റ്‌നി: രണ്ടു കൈകള്‍ പോര

2

നല്ല ഗിറ്റാറിസ്റ്റിന് ആറ് വിരലുകള്‍ ഉണ്ടോ?

3

ഡിജിറ്റല്‍ ഫോട്ടോഗ്രാഫി റിഫ്‌ളക്ഷന്‍ വ്യത്യാസമാണ്.

4

ഡൊമിനോസ് ബോക്‌സ്: ആറു വിരലുകള്‍ കാണാം.

5

ഡോണ്‍ മക്കേ: ഓ എന്റെ വിരലുകള്‍ അവസാനം ഇവിടെ.

6

വിക്ടോറിയയുടെ രഹസ്യം: അദൃശ്യ ഹാന്‍ഡ്ബാഗ്

7

മെഗാ മാഗസീന്‍: നല്ല വിരലുകള്‍

8

ഡസ്റ്റ് ജീന്‍സ്: എന്റെ കൈയ്യും കൊണ്ടു പോകുന്നോ?

9

2016ലെ കഥാകാരി: കഴുത്തിന് എന്തു പറ്റി

10

പൊക്കിള്‍ നഷ്ടപ്പെട്ടോ?

11

ഈ ബാസ്‌ക്കറ്റ് ബോള്‍ താരത്തിന്റെ തല എവിടെ പോയി?

12

കാലില്ലാത്ത മോഡല്‍

13

കോപ്പി-പേസ്റ്റ് ചെയ്ത കാണികള്‍

14

8ജിബി പ്രതിഫലിച്ചാല്‍ 4ജിബി ആകുമോ?

15

ഈ ചെക്കിന്റെ നിഴല്‍ എവിടെ പോയി?

16

പ്രതിഫലം തെറ്റി

17

ഇങ്ങനേയും തലയോ?

19

ഇവിടെ നിറം കുളമായി

19

വാട്ടര്‍മാര്‍ക്കുളള സ്‌റ്റോക്ക് ഇമേജുകള്‍ അതു പോലെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
When it comes to making something noticeable, the biggest mistake artists do is making everything perfectly right.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot