സ്മാര്‍ട്ട് ക്രഡിറ്റ് കാര്‍ഡിനെ കുറിച്ച് നിങ്ങള്‍ക്കറിയാമോ?

Written By:

ഇന്ത്യന്‍ ജനങ്ങള്‍ ഭൂരിപക്ഷവും ഷോപ്പിങ്ങിനും ഡൈനിങ്ങിനും വേണ്ടി ഒരുപാട് പണം ചിലവഴിക്കാറുണ്ട്. എന്നാല്‍ അവര്‍ പണം വഹിച്ചു കൊണ്ടു പോകുന്നത് ഒഴിവാക്കുകയാണ്. അതായത് ബാങ്കുകാര്‍ തന്നെ അവര്‍ക്ക് അവരുടെ വരുമാനത്തിന് അനുയോജ്യമായ രീതിയില്‍ ക്രഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും നല്‍കിയിട്ടുണ്ട്.

അഞ്ച് ദിവസത്തെ ബാറ്ററി ബാക്കപ്പുമായി മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍

നമ്മുടെ വാലറ്റിലാണ് എല്ലാ കാര്‍ഡുകളും വയ്ക്കുന്നത്. എന്നാല്‍ അത് സ്മാര്‍ട്ട്‌ഫോണിലും സേവ് ചെയ്യാന്‍ കഴിയും.

ആപ്പില്‍ ഐഫോണില്‍ ഒളിഞ്ഞിരിക്കുന്ന ട്രിക്സ്സുകള്‍

ഇങ്ങനെ ക്രഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും കൊണ്ടു നടക്കുന്നതിനേക്കാള്‍ നല്ലത് എല്ലാം കൂടി ഒരൊറ്റ കാര്‍ഡില്‍ ആക്കിയാലോ? അതാണ് സ്മാര്‍ട്ട് ക്രഡിറ്റ് കാര്‍ഡ്. ഇതിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ സ്ലൈഡറിലൂടെ മനസ്സിലാക്കാം.

വീഡിയോ: പ്രായമായവരുടെ വെര്‍ച്ച്വല്‍ റിയാലിറ്റി അനുഭവം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്ട് ക്രഡിറ്റ് കാര്‍ഡ്

ഒരു സ്മാര്‍ട്ട് ക്രഡിറ്റ് കാര്‍ഡ് വെറും ഒരു ക്രഡിറ്റ് കാര്‍ഡ് അല്ല. ഒന്നിലധികം കാര്‍ഡുകള്‍ സംഭരിക്കാന്‍ ഉപയോഗിക്കാവുന്ന ഒറൊറ്റ കാര്‍ഡാണ്.

സ്മാര്‍ട്ട് ക്രഡിറ്റ് കാര്‍ഡ്

ബാക്കി എല്ലാ കാര്‍ഡുകളും വീട്ടില്‍ സൂക്ഷിച്ചിട്ട് ഈ ഒരു കാര്‍ഡാക്കി മാറ്റാം. ഇതിന്റെ എല്ലാ വിവരങ്ങളും നിങ്ങള്‍ക്ക് ഒരു ആപ്സ്സില്‍ കൂടി കിട്ടുന്നതായിരിക്കും.

സ്മാര്‍ട്ട് ക്രഡിറ്റ് കാര്‍ഡ്

ഇത് നിങ്ങളുടെ കാര്‍ഡും ഫോണും തമ്മില്‍ വൈ ഫൈ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നു. എല്ലാ കാര്‍ഡുകളും പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് മൊബൈലില്‍ കൂടി നിങ്ങള്‍ക്ക് മനസ്സിലാക്കാം. കാര്‍ഡ് റീഡര്‍ ഉപയോഗിച്ചാണ് ക്രഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ഫോണില്‍ ആക്കുന്നത്. ഈ റീഡര്‍ കമ്പനി തന്നെ തരുന്നതാണ്.

സ്മാര്‍ട്ട് ക്രഡിറ്റ് കാര്‍ഡ്

ഒരു സ്മാര്‍ട്ട്കാര്‍ഡ് കിട്ടുന്നത് ക്രഡിറ്റ് കാര്‍ഡോ ഡബിറ്റ് കാര്‍ഡോ കിട്ടുന്നതു പോലെ അത്ര എളുപ്പമല്ല. ഇതിന് ഒരുപാട് കര്‍ശനമായ പരിശോധന പ്രക്രിയകള്‍ നടത്തുന്നതാണ്.

സ്മാര്‍ട്ട് ക്രഡിറ്റ് കാര്‍ഡ്

മറ്റു കാര്‍ഡുകളെ അപേക്ഷിച്ച് ഇതിന് വില അധികമാണ്. ഇത് ഒരു പ്രതിവര്‍ഷ സബ്‌സ്‌ക്രിപ്ഷനില്‍ മാത്രമേ ലഭ്യമാകൂ.

സ്മാര്‍ട്ട് ക്രഡിറ്റ് കാര്‍ഡ്

ഈ കാര്‍ഡുകള്‍ മിക്കവാറും എല്ലാ വ്യാപാരികളും അംഗീകരിക്കാറുണ്ട്. ലഭ്യമായ ചില സ്മാര്‍ട്ട് കാര്‍ഡുകള്‍ സ്രീനില്‍ ഒരു ടാപ്പ് ചെയ്താല്‍ പേയ്‌മെന്റുകള്‍ അനുവദിക്കുന്നതാണ്.

സ്മാര്‍ട്ട് ക്രഡിറ്റ് കാര്‍ഡ്

സ്മാര്‍ട്ട് ക്രഡിറ്റ് കാര്‍ഡുകള്‍ മാത്രം ഫോണിന്റെ സമീപത്തിരുന്നാണ് പ്രവര്‍ത്തിക്കുന്നത്. അതായത് ബ്ലൂട്ടൂത്ത് കണക്ഷന്‍ ഇല്ലാതെ ഈ കാര്‍ഡ് സൈ്വപ്പ് ചെയ്യാന്‍ കഴിയില്ല.

സ്മാര്‍ട്ട് ക്രഡിറ്റ് കാര്‍ഡ്

നിങ്ങള്‍ക്ക് കൂടുതല്‍ മനസ്സിലാക്കാന്‍ ഇതിന്റെ വീഡിയോ സ്ലൈഡറിനു താഴെ കൊടുത്തിട്ടുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
A majority of the Indian populace spends a lot on shopping and dining, yet they avoid carrying cash with them.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot