ഒരിക്കലും നിങ്ങള്‍ കണ്ടിട്ടില്ലാത്ത വിചിത്രമായ കാര്യങ്ങള്‍
നമ്മള്‍ ഏറെ ഇഷ്ടപ്പെടുന്നത് വിചിത്രമായ കാര്യങ്ങള്‍ കാണാനാണ്. സയന്‍സ്സിലും ടെക്‌നോളജിയിലുമായി നമ്മള്‍ ദിവസേന വിചിത്രമായ കാര്യങ്ങള്‍ ഒരുപാട് കാണുന്നുണ്ട്.
എന്നാല്‍ ഇതു വരെ നിങ്ങള്‍ ഗൂഗിളില്‍ കണ്ടിട്ടില്ലാത്ത നിങ്ങളെ ഏറെ അതിശയിപ്പിക്കുന്ന കുറച്ചു കാര്യങ്ങള്‍ നിങ്ങള്‍ക്കു മലസ്സിലാക്കാം.

1
ഇതൊരു ഭയാനക ജീവിയാണ്. ഇതിന്റെ പ്രാഥമിക ആവാസം എല്ലാ ക്ലോക്കുകളുടേയും പിന്നിലാണ്. അങ്ങനെയാണ് ഇതിന് ക്ലോക്ക് സ്‌പൈഡര്‍ എന്നു പേരു ലഭിച്ചത്.

2
ഒരുപാട് ആളുകള്‍ ഇപ്പോള്‍ ഇത് അനുഭവപ്പെടുകയാണ്, അതായത് ഇവര്‍ക്ക് ദ്വാരങ്ങളെ ഭയമായിരിക്കും. പൊതുവേ ഇവരെ പറയുന്നത് രൂപങ്ങളെ ഭയപ്പെടുന്നവര്‍ എന്നാണ്.

3
'Beer' എന്നു പറയുന്നത് തോമസ്സ് റോബിന്‍സ്സ് 2009ല്‍ പ്രസിദ്ധീകരിച്ച ഒരു നോവല്‍ ആണ്. ഇത് 'Grace Perke'
എന്നു പറയുന്ന ഒരു ചെറിയ പെണ്‍കുട്ടി ബിയറിനെ കുറിച്ച് സംശയിക്കുന്നതാണ്, അതായത് 'എന്തു കൊണ്ടാണ് മുതിന്‍ന്നവര്‍ ബിയര്‍ കഴിക്കുന്നതും, എന്നാല്‍ അവളെ അതിന് അനുവദിക്കാത്തതും'.

4
ഇതൊരു പരോപജീവുയാണ് (Parasites). മനുഷ്യ ശരീരത്തിലെ രക്തമാണ് ഇതിന്റെ ഭക്ഷണം. ഇതിനെ കൂടുതലായി ബഡ്ഡിലും അതിന്റെ പ്രദേശങ്ങളിലുമാണ് കാണപ്പെടുന്നത്.

5
മേഗന്‍ ഫോക്സ്സ് 2008ലെ ഒരു സെക്‌സിയസ്റ്റ് വിമന്‍ ആയിരുന്നു. ഇവര്‍ക്ക് brachydactyle type d thumps ആണ്. അങ്ങനെയാണ് മേഗന്‍ ഫോക്സ്സ് തമ്പ് എന്നു പേരു വരാന്‍ കാരണം.
കൂടുതല്‍ വായിക്കാന്‍:എങ്ങനെ സംഭവിച്ചു എന്ന് വിശദീകരിക്കാന്‍ കഴിയില്ല!


Click it and Unblock the Notifications








