അഞ്ച് രസകരമായ കാര്യങ്ങള്‍ ഗൂഗിള്‍ മാപ്പിലൂടെ അറിയാം

Written By:

ഗൂഗിള്‍ കാലക്രമേണ തങ്ങളുടെ മാപ്സ്സ് ആപ്ലിക്കേഷനിലൂടെ നിരവധി സവിശേഷതകള്‍ അവതരിപ്പിച്ചു. എന്നാല്‍ ഈ പ്രശസ്തമായ മാപ്സ്സ് ഉണ്ടാക്കാന്‍ ഗൂഗിള്‍ വളരെ ഏറെ കഠിനാധ്വാനം ചെയ്തിരിക്കുന്നു.

ഇപ്പോള്‍ ഗൂഗിള്‍ മാപ്സ്സ് പല കാര്യങ്ങളിലും വഴികാട്ടിയാണെന്നുളളതില്‍ സംശയമില്ല.എന്നാല്‍ ഇപ്പോള്‍ രസകരമായ പുതിയ സവിശേഷതകളും കൊണ്ടു വരുന്നു. അത് ഏതൊക്കെ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഗൂഗിള്‍ മാപ്സ്സ് ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം നെറ്റ്‌വര്‍ക്ക് കണക്ഷന്‍ ഇല്ലെങ്കില്‍ കൂടിയും നിങ്ങള്‍ക്കു പോകേണ്ട ലൊക്കേഷന്‍ ഇതില്‍ നിന്നും അറിയാന്‍ സാധിക്കുന്നതാണ്.

2

ഇത് ഗൂഗിളിന്റെ പുതിയ സവിശേഷതയാണ്. ഇന്ത്യയിലെ റോഡുകളില്‍ യാത്ര ചെയ്യുമ്പോള്‍ ട്രാഫിക് അവസ്ഥ കണ്ടെത്താന്‍ സഹായിക്കുന്നു. ട്രാഫിക് പാറ്റേണ്‍സ്സ് ചുവപ്പ്, പച്ച, മഞ്ഞ എന്നീ മൂന്നു നിറങ്ങള്‍ ആണ്. അതില്‍ ചുവപ്പു കാണിച്ചാല്‍ ഉയര്‍ന്ന ട്രാഫിക് ആണെന്ന് മനസ്സിലാക്കാം.

3

ഗൂഗിള്‍ നാവിഗേഷന്‍ ആപ്ലിക്കേഷനില്‍ റെസ്‌റ്റോറെന്റുകള്‍ കഫേകള്‍ പെട്രോള്‍ പമ്പുകള്‍ മുതലായവ അറിയാന്‍ സാധിക്കും.

4

പലപ്പോഴും നിങ്ങളുടെ പ്രിയപ്പെട്ട റെസ്റ്റോറിന്റെ മുന്നില്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ നേരിട്ട് അറിയാന്‍ ഗൂഗിള്‍ മാപ്പിലൂടെ സാധിക്കും. ഈ സവിശേഷതകള്‍ iOS, വിന്‍ഡോസ് പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്.

5

ഒരു മാളില്‍ അല്ലെങ്കില്‍ സ്‌റ്റേഷനില്‍ ബാത്ത്‌റൂം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഈ മാപ്പിലെ വിഷ്വല്‍ സൂചനകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ബാത്ത്‌റൂം ട്രാക് ചെയ്യാന്‍ കഴിയും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാം:വാട്ട്‌സാപ്പിലെ ബെസ്റ്റ് ട്രിക്കുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot