ഗോ പ്രോ വെര്‍ച്വല്‍ റിയാലിറ്റി ചാനല്‍ പുറത്തിറക്കി

Written By:

പുതിയ കാഴ്ച അനുഭവവുമായി ഓരോ ചാനലുകളും വളര്‍ന്നു കൊണ്ടിരിക്കുകയാണ്. പ്രമുഖ ആക്ഷന്‍ ക്യാമറ നിര്‍മാതാക്കളായ ഗോപ്രോ ആണ് പുതുതായി വെര്‍ച്വല്‍ റിയാലിറ്റി ചാനലുമായി വന്നിരിക്കുന്നത്.

ഗോ പ്രോ വെര്‍ച്വല്‍ റിയാലിറ്റി ചാനല്‍ പുറത്തിറക്കി

360 ഡിഗ്രി വീഡിയോ നല്‍കുന്ന ചാനല്‍ പ്രേക്ഷകര്‍ വളരെ ഏറെ ആസ്വദിക്കുന്നതായിരിക്കും. 2015 മേയ് മാസത്തിലാണ് ഗോപ്രോ യുടെ സിഇഒ നിക് വുഡ്മാനാണ് പുതിയ വെര്‍ച്വല്‍ റിയാലിറ്റി ചാനല്‍ തുടങ്ങുന്ന കാര്യം അവതരിപ്പിച്ചത്.

ഗോ പ്രോ വെര്‍ച്വല്‍ റിയാലിറ്റി ചാനല്‍ പുറത്തിറക്കി

ആറ് ഗോ പ്രോ ഹീറോ 4 ബ്ലാക്ക് ക്യാമറകള്‍ ഉപയോഗിച്ച് 360 ഡിഗ്രി കാഴ്ചകോണുകളിലുളള വീഡിയോകള്‍ എടുക്കുന്നത്. വയര്‍ലസ്സ് സ്ട്രീനിങ്ങ് സംവിധാനവും വെര്ഡച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റും ആപ്ലിക്കേഷനും അടങ്ങിയ സംവിധാനമാണ് ഇതില്‍ ഉപയോഗിക്കുന്നത്.

ഗോ പ്രോ വെര്‍ച്വല്‍ റിയാലിറ്റി ചാനല്‍ പുറത്തിറക്കി

കൂടുതല്‍ വായിക്കാന്‍:ശബ്ദമില്ലാത്ത സൂപ്പര്‍സോണിക്ക് ജെറ്റ് നിര്‍മ്മിക്കാനുളള പദ്ധതിയുമായി അമേരിക്ക

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot