For Quick Alerts
For Daily Alerts
Just In
- 3 hrs ago സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- 4 hrs ago സർവ്വവും എഐ മയം; വാട്സ്ആപ്പിലും എഐ ഫീച്ചറുകൾ എത്തുന്നു, ചാറ്റ്ബോട്ടും ഇമേജ് എഡിറ്ററും ഉടൻ എത്തും
- 7 hrs ago വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- 7 hrs ago ഇങ്ങനെയൊരെണ്ണം ഇത് മാത്രമേ ഉള്ളൂ...! ജിയോ കൊണ്ടുവന്ന ഐഡിയ വച്ച് എയർടെൽ ഉണ്ടാക്കിയ പ്ലാൻ
Don't Miss
- Movies ട്രെയിനില്‍ വിശന്നിരുന്ന എനിക്ക് ഭക്ഷണം തന്ന ആ യുവാവ്; സുരേഷ് ഗോപിയെക്കുറിച്ച് മണിയന് പിള്ള രാജു
- Lifestyle ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ട; പത്തുമിനിട്ടില്‍ കിടിലന്‍ സേമിയ ഉപ്പുമാവ് ഉണ്ടാക്കാം
- Sports IPL 2024: തനി സ്വഭാവം കാട്ടി സഞ്ജു, ക്ഷമയില്ല! തട്ടകത്തില്‍ നാണംകെട്ടു; രൂക്ഷ വിമര്‍ശനം
- News സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍, മുന്‍ ഹൈക്കോതി ജഡ്ജി അന്വേഷിക്കും
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ശബ്ദമില്ലാത്ത സൂപ്പര്‍സോണിക്ക് ജെറ്റ് നിര്‍മ്മിക്കാനുളള പദ്ധതിയുമായി അമേരിക്ക
Miscellaneous
oi-Asha
By Asha
|
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ശബ്ദമില്ലാത്ത സൂപ്പര്‍സോണിക്ക് പാസഞ്ചര്‍ ജെറ്റ് നിര്‍മ്മിക്കാനുളള പദ്ധതിയിലാണ്. ഇതിനു വേണ്ടിയുളള പ്രാധമിക ഡിസൈന്‍ തയ്യാറാക്കുന്നതിനു വേണ്ടി ലോക്ക്ഹീഡ് മാര്‍ട്ടിനുമായി 20 മില്യല്‍ ഡോളറിന്റെ കരാറില്‍ ഒപ്പിട്ടതായി നാസ അഡ്മിനിസ്ട്രേറ്റര്‍ ചാള്‍സ് ബോല്ഡന് അറിയിച്ചു.
സാധാരണ ജെറ്റ് എഞ്ചിനുളളില് നിന്നും വളരെ വ്യത്യസ്തമായി ശബ്ദം കുറഞ്ഞ എഞ്ചിനായിരിക്കും ഇതില്‍ ഘടിപ്പിക്കുന്നത്. മലിനീകരണം കുറയ്ക്കുക ഇന്ധനം ലാഭിക്കുക എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും പുതിയ സൂപ്പര്‍ സോണിക് ജെറ്റ് നിര്‍മ്മിക്കുന്നത്. ആദ്യ പരീക്ഷണം 2020 ല്‍ നടക്കുമെന്നാണ് നാസ പറയുന്നത്.
കൂടുതല്‍ വായിക്കാം:5മിനിറ്റ് കൊണ്ട് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ സ്പീഡ് കൂട്ടാം..!!
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
Read more about: