വീഡിയോ: പ്രായമായവരുടെ വെര്‍ച്ച്വല്‍ റിയാലിറ്റി അനുഭവം

By Asha
|

നമുക്ക് 2016നെ വെര്‍ച്ച്വല്‍ റിയാലിറ്റി വര്‍ഷം എന്നു വിളിക്കാം. എന്തെന്നാല്‍ നിരവധി കമ്പനികളാണ് വെര്‍ച്ച്വല്‍ റിയാലിറ്റിയുമായി പുറത്തു വന്നിരിക്കുന്നത്.

പ്രമുഖ ആക്ഷന്‍ ക്യാമറ നിര്‍മ്മാതാക്കളായ ഗോപ്രോയും വെര്‍ച്ച്വല്‍ റിയാലിറ്റി ചാനലുമായി വന്നിരിക്കുന്നു. 360ഡിഗ്രി വീഡിയോ നല്‍കുന്ന ചാനല്‍ പ്രേക്ഷകര്‍ക്ക് വളരെയധികം ആസ്വദിക്കാം.

വെറും 25രൂപ മുടക്കിയാല്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ഒരു സ്പീക്കര്‍വെറും 25രൂപ മുടക്കിയാല്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ഒരു സ്പീക്കര്‍

തൊണ്ണൂറുകളിലാണ് വെര്‍ച്ച്വല്‍ റിയാലിറ്റിക്ക് ഒരു രുചി ലഭിച്ചത്. എന്നാല്‍ അന്നൊക്കെ അത് വെറും ഒരു കളിയായിരുന്നു. എന്നാല്‍ ആധുനിക സാങ്കേതിക വിദ്യ വിആര്‍ സ്വപ്‌നം ഏറ്റെടുത്തു.

നിങ്ങള്‍ക്കും ഉണ്ടാക്കാം ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കാര്‍നിങ്ങള്‍ക്കും ഉണ്ടാക്കാം ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കാര്‍

ഇന്ന് ഇപ്പോള്‍ ആധുനിക വിആര്‍ വിദ്യ എത്ര മനോഹരമാണ്. ഇവിടെ ല്യൂസിയും കേറ്റും തങ്ങളുടെ മുത്തശ്ശിയെ അവരുടെ സ്മാര്‍ട്ട്‌ഫോണ്‍ വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് ഉപയോഗിച്ച് ജുറാസിക് പാര്‍ക്ക് ക്ലിപ്പ് പരീക്ഷിച്ചു.

വീഡിയോ! ചൂടിനെ മാറ്റാന്‍ ഈ തണുത്ത ഗാഡ്ജറ്റ്വീഡിയോ! ചൂടിനെ മാറ്റാന്‍ ഈ തണുത്ത ഗാഡ്ജറ്റ്

എന്നാല്‍ ഇതു കാണുന്ന അവരുടെ പ്രതികരണം നോക്കാം.

വീഡിയോ കാണൂ...

Best Mobiles in India

English summary
Back in the 90’s, gamers got a taste of virtual reality.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X