ഇന്ത്യയിലെ ആദ്യത്തെ ബുളളറ്റ് ട്രയിന്‍

Written By:

നമുക്ക് എല്ലാവര്‍ക്കും കടലിനടിയില്‍ കൂടെയുളള യാത്ര വളരെ ഇഷ്ടമാണ്. എന്നാല്‍ അത് ഇവിടെ സംഭവിക്കാന്‍ പോകുകയാണ്. മുംബൈ മുതല്‍ അഹമ്മദാബാദ് വരെ കടലിന്റെ കീഴില്‍ യാത്ര ചെയ്യാനായി ലോകത്തിലെ ആദ്യത്തെ ബുളളറ്റ് ട്രയിന്‍ ഇറക്കാനുളള പദ്ധതിയിലാണ്. ഇതിനായി കടലിനടിയിലൂടെ റ്റണല്‍ ഉണ്ടാക്കണം.

ഇന്ത്യയിലെ ആദ്യത്തെ ബുളളറ്റ് ട്രയിന്‍

ഇതിന്റെ നിര്‍മ്മാണത്തിനായി 97,636 കോടി രൂപയാണ് ചിലവാകുന്നത്. ഇതിനായി 81% പ്രോജക്ട് തുകയായി ജപ്പാന്‍ ലോണ്‍ കൊടുക്കുന്നുണ്ട്. 50 വര്‍ഷ കാലാവധിയില്‍ വര്‍ഷം 0.1% പലിശയാണ് ഇതിന് ഈടാക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ബുളളറ്റ് ട്രയിന്‍

ജപ്പാനുമായി ലോണ്‍ എഗ്രിമെന്റ് ഈ വര്‍ഷം അവസാനം നടത്തുകയും 2018 ല്‍ ബുളളറ്റ് ട്രയിനിന്റെ പണി ആരംഭിക്കുന്നതുമാണ്. മുംബൈ മുതല്‍ അഹമ്മദാബാദ് വരെ 508 കിലോമീറ്റര്‍ ആണ്. 350kmph സ്പീഡില്‍ രണ്ട് മണിക്കൂറിനുളളില്‍ ഇത് എത്തുന്നതുമായിരിക്കും.

ഇന്ത്യയിലെ ആദ്യത്തെ ബുളളറ്റ് ട്രയിന്‍

കൂടുതല്‍ വായിക്കാം:അഞ്ച് മിനിറ്റ് കൊണ്ട് സ്മാര്‍ട്ട്‌ഫോണിന്റെ സ്പീഡ് എങ്ങനെ കൂട്ടാം?

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot