ലീഇക്കോയുടെ ഹെഡ്‌ഫോണ്‍ 26 ദിവസം വരെ ചാര്‍ജ്ജ് നില്‍ക്കും

Written By:

ലീഇക്കോയുടെ ഹെഡ് ഫോണുകള്‍ വിപണിയില്‍ ഇറങ്ങി. ഇത് ഓണ്‍ലൈന്‍ വഴി നിങ്ങള്‍ക്ക് വാങ്ങാവുന്നതാണ്. ലിമി ബ്ലൂട്ടൂത്ത് ഹെഡ്‌ഫോണ്‍, ലീറ്റിവി ഇയര്‍ഫോണ്‍സ്സ്, റിസര്‍വ്വ് ഇന്‍ ഇയര്‍ ഹെഡ് ഫോണ്‍സ്സ് ഇവയൊക്കെയാണ്.

ലീഇക്കോയുടെ ഹെഡ്‌ഫോണ്‍ 26 ദിവസം വരെ ചാര്‍ജ്ജ് നില്‍ക്കും

ലിമി ബ്ലൂട്ടൂത്ത് ഹെഡ് ഫോണിന്റെ വില 2,499രൂപയാണ്. ഇത് ഓറഞ്ച്, ചുവപ്പ്, പിങ്ക്, വെളള എന്നീ നിറങ്ങളില്‍ ലഭിക്കുന്നതാണ്. ഇതില്‍ 26ദിവസം വരെ ചാര്‍ജ്ജ് ചെയ്യേണ്ടി വരില്ല എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

സോണിയുടെ സ്മാര്‍ട്ട് കോണ്‍ടാക്റ്റ് ലെന്‍സില്‍ വീഡിയോ റെക്കോര്‍ഡിങ് ചെയ്യാം

ലിടിവി ആള്‍ മെറ്റല്‍ ഇയര്‍ഫോണ്‍സിന്റെ വില 1,499 ആണ്. ഗണ്‍ മെറ്റല്‍ ബ്ലാക്ക് നിറത്തിലാണ് ഇത് ലഭിക്കുന്നത്.

റിവേഴ്‌സ് ഇന്‍-ഇയര്‍ഫോണുകളുടെ വില 899രൂപയാണ്. ഇത് പിങ്ക്, ബ്ലാക്ക്, ബ്ലൂ, വെളള എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

കൂടുതല്‍ വായിക്കാന്‍:വൈ-ഫൈ പ്രശ്‌നം പരിഹരിക്കാന്‍ റീസെറ്റ് പ്ലഗ്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot