ഗ്രാഫേന്‍ സെന്‍സറിലൂടെ വായു മലിനീകരണം കണ്ടെത്താം

Written By:

ഓരോ ദിവസം കഴിയുന്തോറും ഈ ലോകം മലിനമായിക്കൊണ്ടിരിക്കുകയാണ്. അതു കാരണം പല അസുഖങ്ങളും പിടിപെട്ട് മരണ സംഖ്യയും കൂടുകയാണ്. എന്നാല്‍ ശാസ്ത്രജ്ഞന്‍മാര്‍ അതിശക്തമായ ഗ്രാഫേന്‍ എന്ന ഒരു വായു മലിനീകരണ സെന്‍സര്‍ കണ്ടു പിടിച്ചിരിക്കുന്നു.

ഗ്രാഫേന്‍ സെന്‍സറിലൂടെ വായു മലിനീകരണം കണ്ടെത്താം

ഇതില്‍ വളരെ കുറഞ്ഞ വൈദ്യുതി ആയിരിക്കും ഉപയോഗിക്കുന്നത്. ഈ സെന്‍സര്‍ നമ്മുടെ കെട്ടിടത്തിലേയും വീട്ടിലെ വസ്തുക്കളിലേയും ഫര്‍ണ്ണിച്ചറുകളിലേയും മറ്റു വീട്ടുപകരണങ്ങളിലേയും CO2 തന്‍മാത്രകളും മറ്റു വോളറ്റയില്‍ ഓര്‍ഗാനിക് കോമ്പൗണ്ടുകളേയും രേഖപ്പെടുത്താന്‍ കഴിയുന്നതാണ്.

കൂടുതല്‍ വായിക്കാന്‍:ശരീര ഉഷ്മാവിനെ കുറിച്ച് പഠിയ്ക്കാന്‍ ഐഫോണ്‍ ആപ്പ്

ഗ്രാഫേന്‍ സെന്‍സറിലൂടെ വായു മലിനീകരണം കണ്ടെത്താം

സൗഫ്യംപ്ടണ്‍ സര്‍വകലാശാലയിലേയും ജപ്പാന്‍ അഡ്വാന്‍സിഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയിലേയും ഗവേഷകര്‍ ആണ് ഗ്രാഫേന്‍ അടിസ്ഥാനത്തിലുളള സ്വിച്ചുകള്‍ കണ്ടു പിടിച്ചത്.

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot