ഐബോളിന്റെ ആദ്യത്തെ ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ സ്മാര്‍ട്ട്‌ഫോണ്‍, 5,999രൂപ!

Written By:

ഐബോള്‍ തങ്ങളുടെ ആദ്യത്തെ ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പ്രഖ്യാപിച്ചു. അതിന്റെ പേര് Andi 5G Blink 4G എന്നാണ് കൊടിത്തിരിക്കുന്നത്. ഈ 4ജി സ്മാര്‍ട്ട്‌ഫോണിന് 5,999രൂപയാണ്.

ചൂട് കാലത്ത് ലാപ്‌ടോപ്പിനെ എങ്ങനെ സംരക്ഷിക്കാം?

ഇതിന്റെ കൂടുതല്‍ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആകര്‍ഷിക്കുന്ന ഡിസൈന്‍

Andi 4G Blink 4G ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്, അതായത് ഇത് നമ്മുടെ കൈയ്യില്‍ ഒതുങ്ങുന്നതും ഭാരം കുറഞ്ഞതുമാണ്.
ഇതിന് 5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ, റിസൊല്യൂഷന്‍ 854X480 പിക്‌സല്‍.

നല്ല പ്രകടനം

ഇതിന് 1 GHz ക്വാഡ് കോര്‍ മീഡിയാടെക് MT673M 64ബിറ്റ് പ്രോസസര്‍
. 1ജിബി റാം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 32ജിബി എക്പാന്‍ഡബിള്‍
. 2,300എംഎഎച്ച് ബാറ്ററി

മുന്‍മുന്‍ ക്യാമറ ക്യാമറ

ഐബോള്‍ സ്മാര്‍ട്ട്‌ഫോണിന് LED ഫ്‌ളാഷോടുകൂടിയ 5എംപി പിന്‍ ക്യാമറയും 2എംപി മുന്‍ ക്യാമറയുമാണ്.

ഡേ ഡ്രീം ഫീച്ചര്‍

ഇതില്‍ ഡേ ഡ്രീം ഫീച്ചര്‍ ഉളളതിനാല്‍ നിങ്ങള്‍ക്ക് ഇഷ്ടമുളള സ്‌ക്രീന്‍സേവര്‍ ഇടാം.

ടോക്ക്ബാക്ക്

ഇത് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഉപകാരപ്രധമായ സവിശേഷതയാണ്, അതായത് കേള്‍വിക്കോ കാഴ്ചയ്‌ക്കോ പ്രശ്‌നമുണ്ടായാല്‍ ടെക്സ്റ്റ് വലുതാക്കാനും അതു പോലെ ടെക്‌സ്റ്റ് പ്രസംഗ വാചകത്തില്‍ പരിവര്‍ത്തനം ചെയ്യാനും സാധിക്കും.

മറ്റു സവിശേഷതകള്‍

. ഡ്യുവല്‍ സിം
. 4ജി സപ്പോര്‍ട്ട്
. രണ്ട് നിറങ്ങളില്‍
. 21 ഭാഷകള്‍ പിന്തുണയ്ക്കും

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ആന്‍ഡ്രോയിഡ് N ഇപ്പോള്‍ 'ന്യുഗട്ട്' ആണ്, നെയ്യപ്പം അല്ല!!

നിങ്ങളുടെ വൈഫൈ മറ്റുളളവര്‍ മോഷ്ടിക്കുന്നുണ്ടോ?

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:കേടായ മെമ്മറി കാര്‍ഡ് എങ്ങനെ ശരിയാക്കാം?


English summary
iBall has announced the launch of its first Android 6.0 Marshmallow based smartphone called Andi 5G Blink 4G.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot