വിവോ X7, X7 പ്ലസ് 16എംപി ക്യാമറയുമായി വിപണിയില്‍ എത്തുന്നു!!

Written By:

ഈ അടുത്തിടെയാണ് വിവോ തങ്ങളുടെ പുതിയ രണ്ട് സ്മാര്‍ട്ട്‌ഫോണ്‍ ചൈനയില്‍ പ്രഖ്യാപിച്ചത്. 16എംപി മുന്‍ ക്യാമറയും എന്‍ഇഡി ഫ്‌ളാഷും ഉളളതിനാല്‍ മങ്ങിയ വെളിച്ചത്തിലും സെല്‍ഫി എടുക്കാന്‍ വളരെ അനുയോജ്യമാണ്.

നാലിരട്ടി വേഗത്തില്‍ 'ബ്ലൂട്ടൂത്ത് 5' എത്തുന്നു...

വിവോ X7, X7 പ്ലസ് 16എംപി ക്യാമറയുമായി വിപണിയില്‍ എത്തുന്നു!!

വിവോ X7 ന്റെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഇതിന് 5.2ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 652 പ്രോസസര്‍, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്.

വിവോ X7, X7 പ്ലസ് 16എംപി ക്യാമറയുമായി വിപണിയില്‍ എത്തുന്നു!!

അതേ സമയം വിവോ X7 പ്ലസിന്റെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഇതിന് 5.7ഇഞ്ച് ഡിസ്‌പ്ലേ, 16എംപി പിന്‍ ക്യാമറ, 4000എംഎഎച്ച് ബാറ്ററി എന്നിവയാണ്.

നിങ്ങളുടെ വൈഫൈ മറ്റുളളവര്‍ മോഷ്ടിക്കുന്നുണ്ടോ?

ഇതു കൂടാതെ ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി സെല്‍ഫി എടുക്കാന്‍ അനുയോജ്യമായ മറ്റു ഫോണുകളും ഇവിടെ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഒപ്പോ F1 പ്ലസ്

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P1- പ്രോസസര്‍, 700MHz മാലി T860MP2 ജിപിയു
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ്
. 13/16എംപി ക്യാമറ
. 2850എംഎഎച്ച് ബാറ്ററി

HTC ഡിസൈയര്‍ എൈ

5.2ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ക്വാഡ് കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 പ്രോസസര്‍, അഡ്രിനോ 330 ജിപിയു
. 2ജിബി റാം
. 13/13എംപി ക്യാമറ
. ആന്‍ഡ്രോയിഡേ 4.4 കിറ്റ്ക്യാറ്റ് ഓപ്പറേറ്റിങ്ങ് സിസ്റ്റം

അസ്യൂസ് സെന്‍ഫോണ്‍ സെല്‍ഫി

5.5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍ അഡ്രിനോ 405 ജിപിയു
. 2ജിബി/3ജിബി റാം
. 16/32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ്
. 13/13എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി S6

5.1ഇഞ്ച് ക്വാഡ് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
. 3ജിബി റാം
. 32/64/128ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 16/5എംപി ക്യാമറ
.2550എംഎഎച്ച് ബാറ്ററി

ഐഫോണ്‍ 6എസ്

. 4.7ഇഞ്ച് ഡിസ്‌പ്ലേ
. 1.8GHz ഡ്യുവല്‍ കോര്‍ പ്രോസസര്‍
. 2ജിബി രാം
. 16/64/128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഐഒഎസ് 9
. 12/5എംപി ക്യാമറ
. 1715എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി എസ് 7

5.1ഇഞ്ച് ക്വാഡ് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാ കോര്‍ എക്‌സിനോസ് 8 ഒക്ടാ 8890 പ്രോസസര്‍
. 4ജിബി റാം
. 32/64ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 12/5എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:വൈഫൈ സ്പീഡ് കൂട്ടാന്‍ 'വൈഫൈ ബൂസ്റ്റര്‍ ആപ്സ്സുകള്‍'

English summary
Recently, Vivo has officially announced its latest selfie-centric smartphones in China dubbed as Vivo X7 and X7 Plus.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot