മുഴുവന്‍ തുകയും 11000 രൂപയുടെ ഗിഫ്റ്റും നല്‍കി അസ്യസിന്റെ പുതിയ ഓഫര്‍!

Written By:

അസ്യൂസിന്റെ ഗണേഷ് ചതുര്‍ത്തി ഓഫറിനു ശേഷം വീണ്ടും ദീപാവലി ഓഫറുമായി എത്തിയിരിക്കുകയാണ്. ഓഫറില്‍ നിങ്ങള്‍ക്ക് 100% ക്യാഷ്ബാക്ക് വൗച്ചറുകളും 11000 രൂപയുടെ ഗിഫ്റ്റും ലഭ്യമാക്കാം അസ്യൂസ് സ്മാര്‍ട്ട്‌ഫോണുകളും ടാബ്ലറ്റുകളും വാങ്ങുമ്പോള്‍. ഈ ഓഫര്‍ ഒക്ടോബര്‍ 18 മുതല്‍ 22 വരെയാണ് നടക്കുന്നത്.

ബമ്പര്‍ ഓഫര്‍: അണ്‍ലിമിറ്റഡ് വോയിസ്‌കോള്‍ 148 രൂപ!

മുഴുവന്‍ തുകയും 11000 രൂപയുടെ ഗിഫ്റ്റും നല്‍കി അസ്യസിന്റെ പുതിയ ഓഫര്‍!
ലി പ്രതേക ഓഫറില്‍ 100 ലക്കി ഉപഭോക്താക്കള്‍ക്ക് അസ്യൂസ് സെന്‍ഫോണ്‍ വാങ്ങുമ്പോള്‍ മുഴുവന്‍ തുകയും തിരിച്ച് ലഭിക്കുന്നതാണ്. അതായത് നിങ്ങള്‍ക്ക് അസ്യൂസ് സെന്‍ഫോണ്‍ 3 സൗജന്യമായി നേടാം.

ഫെസ്റ്റിവല്‍ ഓഫര്‍: വാങ്ങാം ഈ പുതിയ സ്മാര്‍ട്ട്‌ഫോണുകല്‍ 50% ഓഫറില്‍!

അടുത്ത 100 വിജയികള്‍ക്ക് 1500 രൂപ വില വരുന്ന അസ്യൂസ് സെന്‍പവര്‍ ആമസോണ്‍ ഓണ്‍ലൈന്‍ വഴി സ്വന്തമാക്കാം.

ഒരു രൂപയ്ക്ക് ഷവോമി സ്മാര്‍ട്ടഫോണ്‍ നേടാം: വേഗമാകട്ടേ!

നിങ്ങള്‍ക്ക് ഈ ദീപാവലി മത്സരത്തില്‍ പങ്കെടുക്കണം എങ്കില്‍ താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1

ആദ്യം നിങ്ങള്‍ ഈ പറയുന്ന സൈറ്റില്‍ നിങ്ങളുടെ ഈമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.

സ്‌റ്റെപ്പ് 2

നിങ്ങള്‍ക്ക് 18-ാം തീയതി മുതല്‍ സെയില്‍ ആരംഭിക്കുന്ന ഒരു നോട്ടിഫിക്കോഷന്‍ ലഭിക്കുന്നതാണ്. ഈ തീയതിക്കു മുന്‍പ് ഇതില്‍ പങ്കെടുക്കാന്‍ വേണ്ടി രജിസ്റ്റര്‍ ചെയ്യുക.

സ്‌റ്റെപ്പ് 3

സെന്‍ഫോണ്‍ 3 ZE520KL അല്ലെങ്കില്‍ ZE552KL ഇതില്‍ ഏതെങ്കിലും ഒന്ന് നിങ്ങള്‍ക്കു വാങ്ങാം.

സ്‌റ്റെപ്പ് 4

അവര്‍ നിങ്ങളെ തിരഞ്ഞെടുത്തു എങ്കില്‍ കോള്‍ ചെയ്യുകയോ, എസ്എംഎസ് അയയ്ക്കുകയോ, ഇമെയില്‍ അയയ്ക്കുകയോ ചെയ്യുന്നതായിരിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്English summary
According to this Diwali special offer 100 lucky customers will Get 100% cashback on the Buying on Zenfone 3 . It means the all money that you spend to purchase a mobile phone will be back to your pocket , Isn’t amazing ?
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot