2ജിബി റാം, വില 6000രൂപയില്‍ താഴെ- ഈ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക്

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ വളരെ ഉയരത്തിലാണ്, അതിന് യാതൊരു സംശയവുനില്ല. ഇപ്പോള്‍ കുറഞ്ഞ തുകയിന്‍ തന്നെ അനേകം സവിശേഷതകള്‍ ഉളള സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ ലഭിക്കുന്നത്.

ഇന്ത്യയില്‍ ഐഫോണ്‍ 6Sനേക്കാള്‍ വിലവരുന്ന സ്മാര്‍ട്ട്‌ഫോണുകള്‍

എന്നാല്‍ ഇവിടെ നിങ്ങള്‍ക്ക് 2ജിബി റാമുമായി 6000രൂപയില്‍ താഴെ വില വരുന്ന ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Karbon Titanium Mach Five

Click here to buy

. 5.7ഇഞ്ച്(1280X720 പിക്‌സല്‍) എച്ച്ഡി ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ്
. 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി മെമ്മറി
.8/5എംപി ക്യാമറ
. 2000എംഎഎച്ച് ബാറ്ററി

 

Intex Cloud Jewel

Click here to buy

. 5 ഇഞ്ച് (1280X720 പിക്‌സല്‍) എച്ച്ഡി ഗ്ലാസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് OS
. 1GHz ക്വാഡ് കോര്‍ മീഡിയാടെക് MT6735 പ്രോസസര്‍ മാലി T720 ജിപിയു
. 2ജിബി റാം
. 16ജിബി മെമ്മറി
. 8/2എംപി ക്യാമറ
. 2500എംഎഎച്ച് ബാറ്ററി

 

BLU Life Mark

Click here to buy

. 5 ഇഞ്ച് (1280X720 പിക്‌സല്‍) എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 2ജിബി റാം
. 16ജിബി മെമ്മറി
. 13/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 2300എംഎഎച്ച് ബാറ്ററി

 

XOLO Era X

Click here to buy

. 5ഇഞ്ച് (1280X720 പിക്‌സല്‍) എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍

. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 1.5GHz ക്വാഡ് കോര്‍ പ്രോസസര്‍
. 2ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 8/5എംപി ക്യാമറ
. 2500എംഎഎച്ച് ബാറ്ററി

XOLO Era 4K

Click here to buy

. 5ഇഞ്ച് 1280X720 പിക്‌സല്‍) എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് ഓഎസ്
. 2ജിബി റാം
. 8ജിബി മെമ്മറി
. 8/5എംപി ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

 

InFocus Binbo 2i

Click here to buy

. 4.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് v5.1 ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 8എംപി പിന്‍ ക്യാമറ
. 2300എംഎഎച്ച് ബാറ്ററി

 

Swipe Elite

Click here to buy

. 5 ഇഞ്ച് (1280X720പിക്‌സല്‍) എച്ച്ഡി ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് ഫ്രീഡം ഓഎസ്
. 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍
. 2ജിബി റാം
. 12/8എംപി ക്യാമറ
. 2500എംഎഎച്ച് ബാറ്ററി

 

Micromax Canvas Juice 2

Cilck here to buy

. 5ഇഞ്ച് (1280X720 പിക്‌സല്‍)എച്ച്ഡി ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്സ് 3 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ്
. 1.3 GHz ക്വാഡ് കോര്‍ മീഡിയാടെക് MT6582 പ്രോസസര്‍
. 2ജിബി റാം
. 8ജിബി മെമ്മറി
. 8/2എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: ലോകത്തിലെ ആദ്യത്തെ വളയുന്ന സ്മാര്‍ട്ട്‌ഫോണുമായി മോക്‌സി

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot