ഗണേഷ് ചതുര്‍ത്ഥി: 50% വരെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍!

Written By:

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ദിവസേന ഒട്ടനവധി സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകളാണ് വരുന്നത്.

സാമാര്‍ട്ട്‌ഫോണ്‍ വില്പന വരുമ്പോള്‍ എല്ലാ ഉപഭോക്താക്കളും ഉയര്‍ന്ന വില ആയാല്‍ കൂടിയും അതിലെ സവിശേഷതകളാണ് നോക്കുന്നത്.

റിലയന്‍സ് ജിയോ സിം കാര്‍ഡ്: സിഗ്നല്‍ പ്രശ്‌നം എങ്ങനെ പരിഹരിക്കാം?

ഗണേഷ് ചതുര്‍ത്ഥി: 50% വരെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍!

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ഗണേഷ് ചതുര്‍ത്ഥിക്ക് 50% വരെ ഓഫര്‍ ലഭിക്കുന്ന പുതിയ സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് തരാം.

5000 രൂപയില്‍ താഴെ വില വരുന്ന അടിപൊളി 4ജി സ്മാര്‍ട്ട്‌ഫോണള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൈക്രോമാക്‌സ് കാന്‍വാസ് ഇവോക് (23% ഓഫര്‍)

വില 8,490രൂപ

Click here to buy

. 5.5ഇഞ്ച് 1280X720 പിക്‌സല്‍ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. ആര്‍ഡ്രോയിഡ് 5.1 ലോലിപോപ്
. ഒക്ടാകോര്‍ ക്വല്‍കോം പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

HTC (15% ഓഫര്‍)

വില 46,999രൂപ

Click here to buy

. 5.2ഇഞ്ച് 1440X2560 പിക്‌സല്‍ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ക്വാഡ്‌കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം
. 12/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

 

ബ്ലാക്ക്‌ബെറി (24% ഓഫര്‍)

വില 30,490 രൂപ

Click here to buy

. 5.2ഇഞ്ച് FHD ഐപിഎസ് ഡിസ്‌പ്ലേ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. ആന്‍ഡ്രോയിഡ് OS
. 3ജിബി റാം
. 13/8എംപി ക്യാമറ
. 2610എംഎഎച്ച് ബാറ്ററി

 

മൈക്രോമാക്‌സ് യൂ യൂഫോറിയ( 31% ഓഫര്‍)

Click here to buy

. 5ഇഞ്ച് 1280X720 പിക്‌സല്‍ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. 1.2GHz ക്വാഡ്‌കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2ജിബി റാം
. 8/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2230എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി S7 എഡ്ജ് (12% ഓഫര്‍)

വില 74,990 രൂപ

Click here to buy

5.5ഇഞ്ച് ക്വാഡ് എച്ച്ഡി 2560X1440 പിക്‌സല്‍ ഡിസ്‌പ്ലേ
. ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. ഒക്ടാകോര്‍ എക്‌സിനോസ് 8 ഓക്ടാ 8890 പ്രോസസര്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് സിം
. 12/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3600എംഎഎച്ച് ബാറ്ററി

 

എല്‍ജി G5( 23% ഓഫര്‍)

വില 35,320 രൂപ

Click here to buy

. 5.3ഇഞ്ച് 2560X1440 പിക്‌സല്‍ ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 8/8ംഎംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2800എംഎഎച്ച് ബാറ്ററി

 

ലൈഫ് എര്‍ത്ത് 2(21% ഓഫര്‍)

Click here to buy

. 5ഇഞ്ച് 1920X1080 കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. 1.5GHz ഓക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്
. 13/13എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2500എംഎഎച്ച് ബാറ്ററി

 

ലാവ X80 (17% ഓഫര്‍)

Click here to buy

. 5ഇഞ്ച് 1280X720 പിക്‌സല്‍ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. സ്റ്റാര്‍ OS 3,0 ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2700എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ SE (7% ഓഫര്‍)

click here to buy

. 4ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ
. 12/1.2എംപി ക്യാമറ
. ടച്ച് ഐഡി
. ബ്ലൂട്ടൂത്ത്
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. ലീ-ലോണ്‍ ബാറ്ററി

 

സോണി എക്‌സ്പീരിയ Z5 പ്രീമിയം (5% ഓഫര്‍)

Click here to buy

. 5.5ഇഞ്ച് 3840X2160 പിക്‌സല്‍ ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. ഒക്ടാകോര്‍ സ്‌നാപ്ട്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 23/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3430എംഎഎച്ച് ബാറ്ററി

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

മൊബൈല്‍ ഇന്റര്‍നെറ്റ് വിപ്ലവത്തിന് റിലയന്‍സ് ജിയോ: നിര്‍ബന്ധമായും അറിയേണ്ട കാര്യങ്ങള്‍!

ഹുവായി P9 സാംസങ്ങ് ഗാലക്‌സി 7നുമായി ഏറ്റുമുട്ടുന്നു!

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
In the Indian smartphone arena, every day there are many new smartphone launches that are taking place.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot