ആകര്‍ഷിക്കുന്ന സവിശേഷതയുമായി ജിയോണി F103 പ്രോ 11,999 രൂപയ്ക്ക് വിപണിയില്‍!!!

Written By:

ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളായ ജിയോണി തങ്ങളുടെ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ 'ജിയോണി F103' വിപണിയില്‍ ഇറക്കി. ഈ സ്മാര്‍ട്ട്‌ഫോണ്‍ ഗോള്‍ഡ്, വെളള, ഗ്രേ എന്നീ വേരിയന്റില്‍ 11,999 രൂപയ്ക്കാണ് ലഭിക്കുന്നത്.

ആന്‍ഡ്രോയിഡ് റൂട്ടിങ്ങിന്റെ പ്രയോജനങ്ങളും ദോഷങ്ങളും...!

ആകര്‍ഷിക്കുന്ന സവിശേഷതയുമായി ജിയോണി F103 പ്രോ വിപണിയില്‍!!!

ഈ ഫോണിന്റെ സവിശേഷത പറയുകയാണെങ്കില്‍ 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, ഡ്രാഗണ്‍ട്രയില്‍ ഗ്ലാസ് പ്രൊട്ടക്ഷന്‍, ക്വാഡ് കോര്‍ പ്രോസസര്‍, 3ജിബി റാം.

നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഫേസ്ബുക്ക് ട്രിക്‌സുകള്‍...!

മറ്റു സവിശേഷതകള്‍ 16ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ, 13/5എംപി ക്യാമറ, 4ജി VoLTE , 2400എംഎഎച്ച് ബാറ്ററി.

ആകര്‍ഷിക്കുന്ന സവിശേഷതയുമായി ജിയോണി F103 പ്രോ വിപണിയില്‍!!!

എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ ഇറങ്ങിയ ജിയോണി F10 പ്രോയെ മറ്റു സ്മാര്‍ട്ട് ഫോണുകളുമായി സതാരതമ്യം ചെയ്യാം. അതിനായി സ്ലൈഡര്‍ നീക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

. 5.5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ഹെക്‌സാ കോര്‍, സ്‌നാപ്ഡ്രാഗണ്‍ 650 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
.16/5എംപി ക്യാമറ
. 4050എംഎഎച്ച് ബാറ്ററി

#2

. 5.5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ X10 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3000എംഎഎച്ച് ബാറ്ററി

#3

. 5 ഇഞ്ച് TFT സ്‌നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 2470എംഎഎച്ച് ബാറ്ററി

#4

. 5.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. മീഡിയാടെക് ഒക്ടാകോര്‍ പ്രോസസര്‍
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 3300എംഎഎച്ച് ബാറ്ററി

#5

. 5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 3120എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇന്ത്യ - സൗത്ത് ആഫ്രിക്ക പര്യടനം തത്സമയം കാണാന്‍..!

English summary
The Chinese handset maker Gionee has launched F103 Pro smartphone in the Indian smartphone market under the mid-range segment.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot