വ്യാജ ഫോണുകള്‍ നമ്മള്‍ എങ്ങനെ തിരിച്ചറിയും???
ഓരോ ദിവസവും അനേകം സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ ഇറങ്ങുന്നത്. എന്നാല്‍ ഇത് വാങ്ങാന്‍ വിപണിയില്‍ എത്തുന്ന ഉപഭോക്താവിന് അറിയില്ല ഇത് വ്യാജമാണോ ഒറിജിനലാണോ എന്ന്.
വ്യാജഫോണുകള്‍ വരുന്നത് ചൈനയില്‍ നിന്നാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അത് തികച്ചും തെറ്റാണ്. ചൈനയില്‍ നിന്നാണ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളായ ഷവോമി, ഹുവായി, അസ്യൂസ് എന്നിങ്ങനെ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.
എന്നാല്‍ ഇങ്ങനെയെല്ലാം പറയുമ്പോഴും ഉപഭോക്താക്കള്‍ക്ക് സംശയമാണ്, നല്ല ഫോണ്‍ ഏത് വ്യാജ ഫോണ്‍ ഏത് എന്നതില്‍.
കൂടുതല്‍ വായിക്കാന്‍: ഇത് മനസ്‌സിലാക്കൂ... സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളെ അന്ധനാക്കുന്നു...


Click it and Unblock the Notifications








