സ്മാര്‍ട്ട്‌ഫോണ്‍ ക്രിയോമാര്‍ക്ക് 1 വിപണിയില്‍

Written By:

വളരെ ആകര്‍ഷികമായ പ്രത്യകതകള്‍ നിറഞ്ഞ ഇന്ത്യന്‍ നിര്‍മ്മിത ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിയോമാര്‍ക്ക് 1 എന്ന 4ജി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിച്ചു. ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് ഫ്യുവല്‍ ഓഎസില്‍ ആകുന്നു. ഇതിന്റെ വില 19,999 രൂപയാണ്. www.creosense.com എന്ന കമ്പനി വെബ്‌സൈറ്റിലും ഫ്‌ളിപ്കാര്‍ട്ടിലും ഈ ഫോണ്‍ ലഭ്യമാണ്.

സ്മാര്‍ട്ട്‌ഫോണ്‍ ക്രിയോമാര്‍ക്ക് 1 വിപണിയില്‍

ഈ ഫോണിന്റെ വളരെ ആകര്‍ഷമായ പ്രത്യകത എന്തെന്നാല്‍ ഫ്യുവന്‍ ഓഎസിന്റെ സവിശേഷതയാണ്. അതായത് ഫോണ്‍ നഷ്ടപ്പെടാതിരിക്കാന്‍ റിട്രീവര്‍ എന്ന ആപ്ലിക്കേഷനും എക്കോ എന്ന ആന്‍സറിങ് മെഷീന്‍ സംവിധാനവും സെന്‍സസ്സ് എന്ന യൂണിവേഴ്‌സല്‍ ഫോണ്‍സെര്‍ച്ച് സംവിധാനവും ഉണ്ട്.

സ്മാര്‍ട്ട്‌ഫോണ്‍ ക്രിയോമാര്‍ക്ക് 1 വിപണിയില്‍

5.5 ഇഞ്ച് , കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ, 21/8 മെഗാപിക്‌സല്‍ ക്യാമറ,1.95 GHz ട്രൂ ക്വാഡ് കോര്‍ ഹീലിയോ എക്‌സ്10 പ്രോസസര്‍, 3ജിബി റാം,32ജിബി സ്‌റ്റോറേജ്, 3100 എംഎഎച്ച് ബാറ്ററി ആണ് ഇതിന്റെ മറ്റു സവിശേഷതകള്‍.

സ്മാര്‍ട്ട്‌ഫോണ്‍ ക്രിയോമാര്‍ക്ക് 1 വിപണിയില്‍

കൂടുതല്‍ വായിക്കാം:നിങ്ങള്‍ക്ക് അനുയോജ്യമായ സവിശേഷതകളുമായി 3ജി റാം സ്മാര്‍ട്ട്‌ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot