ആപ്പിള്‍ ഐഫോണ്‍ 6, 6 പ്ലസ്: ഏറ്റവും മികച്ച ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍

Written By:

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം ആപ്പിളിന്റെ ഐഫോണുകളുടെ ബുക്കിംഗ് അടുത്ത ദിവസമാണ് ആരംഭിച്ചത്. 16 GB യുടെ ആപ്പിള്‍ ഐഫോണ്‍ 6-ന്റെ വില 53,500 രൂപയാണ്, അതേസമയം 64 ജിബിയുടേത് 62,500 രൂപയും. 128 ജിബിയുടെ ഐഫോണ്‍ 6-ന് ഇന്‍ഡ്യന്‍ വിപണിയില്‍ വില 71,500 രൂപയും.

വായിക്കുക: ഫോണിനെ ലാപ്‌ടോപുമായി കണക്ട് ചെയ്യാന്‍...!

ഐഫോണ്‍ 6 പ്ലസ് 16 ജിബി 62,500, 64 ജിബിയ്ക്ക് 71,500, 128 ജിബിയ്ക്ക് 80,500 എന്നിങ്ങനെയാണ് വില. ഫഌപ്കാര്‍ട്ട്, ഇന്‍ഫിബീം, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ നിങ്ങള്‍ക്ക് പുതിയ ഐഫോണുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ഐഫോണ്‍ 6-ഉം, ഐഫോണ്‍ 6 പ്ലസും ഒക്ടോബര്‍ 17 മുതല്‍ ആപ്പിള്‍ ഓതറൈസ്ഡ് റീസെല്ലേഷ്‌സ് മുഖേന ലഭ്യമാകും.

വായിക്കുക: വിപണി ദീപാവലി ഹരത്തില്‍; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മികച്ച കിഴിവ്

പുതിയ ഐഫോണ്‍ സ്വന്തമാക്കാന്‍ നിങ്ങള്‍ക്ക് ധൃതിയായോ. എങ്കില്‍ ഇതാ ഐഫോണ്‍ 6 മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ കഴിയുന്ന മികച്ച ഓണ്‍ലൈന്‍ ഷോപിംഗ് സൈറ്റുകള്‍. ഇത് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ഗിസ്‌ബോട്ട് പിന്തുടരുക.

ആപ്പിള്‍ ഐഫോണ്‍ 6-ഉം, ആപ്പിള്‍ ഐഫോണ്‍ 6 പ്ലസും ഗ്യാലറിയില്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
വില - 53,500 രൂപ

മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
വില - 53,500 രൂപ

മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
വില - 62,500 രൂപ

മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
വില - 71,500 രൂപ

മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
വില - 62,490 രൂപ

മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
വില - 53,490 രൂപ

മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
വില - 53,500 രൂപ

മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
വില - 62,500 രൂപ

മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
വില - 53,500 രൂപ

മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
വില - 62,500 രൂപ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot