ലാവ കെകെടി അള്‍ട്രാ 22 ഇന്ത്യന്‍ ഭാഷയുടെ പിന്‍തുണയുമായി

Written By:

കേന്ദ്രസര്‍ക്കാറിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഫോണ്‍ ആണ് ലാവ കെകെടി അള്‍ട്രാ പ്ലസ് യൂണിയന്‍. 22 ഭാഷകള്‍ പിന്‍ താങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോണ്‍ ആണ് ഇതെന്ന് കമ്പനി പറയുന്നു. ഇന്ത്യാക്കാര്‍ക്കു വേണ്ടി ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച ഫോണാണ് ഇത്. സ്വന്തം ഭാഷയില്‍ തന്നെ പ്രീയപ്പെട്ടവരുമായി ആശയവിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യമാണ് ഇതിനുളളത്.

ലാവ കെകെടി അള്‍ട്രാ 22 ഇന്ത്യന്‍ ഭാഷയുടെ പിന്‍തുണയുമായി

1500 രൂപയാണ് ഇതിന്റെ വില. ഇതില്‍ അടങ്ങിയിരിക്കുന്ന ഭാഷകള്‍ ആസാമീസ്, ബംഗാളി, ബോഡോ, ഡോഗ്രി, ഗുജറാത്തി, ഹിന്ദി, കന്നഡ, കാശ്മീരി, കൊങ്കണി, മൈഥിലി, മണിപ്പൂരി, മലയാളം, മറാത്തി, നേപ്പാളി, ഒറിയ, പഞ്ചാബി, സംസ്‌കൃതം, സന്താലി, സിദ്ധി, തമിഴ്, തെലുങ്കു ,ഉറുദു എന്നിവയാണ്.ഗൂഗിള്‍ "അസാധാരണമായി" രണ്ട് പുതിയ നെക്‌സസ് ഫോണുകള്‍ ഇറക്കി...!

ലാവ കെകെടി അള്‍ട്രാ 22 ഇന്ത്യന്‍ ഭാഷയുടെ പിന്‍തുണയുമായി

കൂടുതല്‍ വായിക്കാം:ഗൂഗിള്‍ "അസാധാരണമായി" രണ്ട് പുതിയ നെക്‌സസ് ഫോണുകള്‍ ഇറക്കി...!

ഇതിന്റെ സവിശേഷതകള്‍

2.4 ഇഞ്ച് ഡിസ്‌പ്ലേ, 320x240 പിക്‌സല്‍ റിസൊല്യൂഷന്‍, ഡ്യുവല്‍ സിം, 32 എംബി ഇന്റേര്‍ണല്‍ മെമ്മറി, 1750 എംഎംഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററി, 0.3 മെഗാ പിക്സ്സല്‍ പിന്‍ ക്യാമറ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot