ഗൂഗിള്‍ "അസാധാരണമായി" രണ്ട് പുതിയ നെക്‌സസ് ഫോണുകള്‍ ഇറക്കി...!

Written By:

ഗൂഗിള്‍ നെക്‌സസ് പരമ്പരയിലെ പുതിയ ഫോണുകളുടെ ആഗോള പുറത്തിറക്കല്‍ നടത്തി. സാന്‍ഫ്രാന്‍സിസ്‌കോയിലാണ് പുതിയ ഫോണുകളുടെ പുറത്തിറക്കല്‍ ചടങ്ങ് നടന്നത്.

വരും നാളുകളില്‍ ടാബ് വിപണി അപ്രത്യക്ഷമാകും...!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നെക്‌സസ്

നെക്‌സസ് 5എക്‌സ്, നെക്‌സസ് 6പി എന്നീ രണ്ട് ഫോണുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചത്.

 

നെക്‌സസ്

2010-ന് ശേഷം ഗൂഗിള്‍ ആദ്യമായാണ് ഒരേ സമയം രണ്ട് നെക്‌സസ് ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

 

നെക്‌സസ്

അമേരിക്ക, കൊറിയ, അയര്‍ലാന്‍ഡ്, യുകെ, ജപ്പാന്‍ എന്നിവടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

 

നെക്‌സസ്

ഇലക്ട്രോണിക്‌സ് രംഗത്തെ ഭീമനായ എല്‍ജിയാണ് ഗൂഗിളിന് വേണ്ടി ഈ ഫോണുകള്‍ നിര്‍മിച്ചിരിക്കുന്നത്.

 

നെക്‌സസ്

5.7ഇഞ്ചിന്റെ എഎംഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് നെക്‌സസ് 6പി വാഗ്ദാനം ചെയ്യുന്നത്.

 

നെക്‌സസ്

12.3എംപി-യുടെ പിന്‍ ക്യാമറയും 8എംപി-യുടെ മുന്‍ ക്യാമറയും കൊണ്ട് ക്യാമറാ വിഭാഗം സമ്പന്നമാക്കിയിരിക്കുന്നു.

 

നെക്‌സസ്

മുന്‍ ഭാഗത്തായുളള സ്റ്റീരിയോ സിസ്റ്റമാണ് നെക്‌സസ് 6പി-യുടെ മറ്റൊരു ആകര്‍ഷണം.

 

നെക്‌സസ്

64ബിറ്റ് പ്രൊസസ്സര്‍ കൊണ്ട് ശാക്തീകരിച്ചിരിക്കുന്ന നെക്‌സസ് 5എക്‌സ് 5.2ഇഞ്ച് സ്‌ക്രീന്‍ വലിപ്പം വാഗ്ദാനം ചെയ്യുന്നു.

 

നെക്‌സസ്

2,700 എംഎഎച്ചിന്റെ ബാറ്ററിയാണ് നെക്‌സസ് 5എക്‌സിന് നല്‍കിയിരിക്കുന്നത്. കൂടാതെ പുതിയ രണ്ട് നെക്‌സസ് ഫോണുകളിലും മാര്‍ഷ്‌മെല്ലൊ ഒഎസ്സ് ആണ് പ്രീലോഡഡ് ആയി നല്‍കുന്നത്.

 

നെക്‌സസ്

ആപ്പിളിന്റെ പുതിയ ഫോണായ ഐഫോണ്‍ 6എസിനേക്കാള്‍ രണ്ട് മടങ്ങ് വേഗതയില്‍ നെക്‌സസ് 6പി പ്രവര്‍ത്തിക്കും എന്നാണ് ഗൂഗിള്‍ ഉറപ്പ് നല്‍കുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Google unveils Nexus 5X, Nexus 6P smartphones.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot