ലെനോവോ വൈബ് K4 നോട്ട്, വുഡന്‍ മോഡലില്‍: വില 11,499രൂപ

|

ഇന്ന് ജൂലൈ 14ന് ലെനോവോ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണായ ലെനോവോ വൈബ് K4 നോട്ടിന്റെ പുതിയ എഡിഷന്‍ വിപണിയില്‍ ഇറക്കി. അതായത് ലെനോവോ വൈബ് K4 നോട്ടിന്റെ പിന്‍ ഭാഗം തടികൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ലെനോവോ വൈബ് K4 നോട്ട്, വുഡന്‍ മോഡലില്‍: വില 11,499രൂപ

ലെനോവോയുടെ ഈ ഉപകരണം ആമസോണ്‍ ഇന്ത്യ വഴി ലഭ്യമാണ്. കമ്പനി പറയുന്നത് ഇതുവരെ വൈബ് K4 നോട്ട് 750,000 യൂണിറ്റുകള്‍ വിപണിയില്‍ വിറ്റഴിച്ചു എന്നാണ്.

കമ്പ്യൂട്ടന്‍ ചൂടാകുന്നോ? എങ്കിന്‍ ചെമ്പ് നാണയം വയ്ക്കാംകമ്പ്യൂട്ടന്‍ ചൂടാകുന്നോ? എങ്കിന്‍ ചെമ്പ് നാണയം വയ്ക്കാം

വൈബ് K4 നോട്ടിന്റെ തടികൊണ്ടുണ്ടാക്കിയ പിന്‍ ഭാഗം പോളികാര്‍ബണേറ്റ് ലേയര്‍ ആണ്. അതിനാല്‍ ഇത് വളരെ ശക്തവുമാണ്. ലെനോവോയുടെ ഈ പുതിയ എഡിഷന് 1000രൂപ അധികമാണ് വരുന്നത്.

ലെനോവോ വൈബ് K4 നോട്ട് ഇന്ത്യയില്‍ ലഭ്യമാണ്, എന്നിരുന്നാലും ഇതിന്റെ ഒരു ലിസ്റ്റ് തരാം.

കീബോര്‍ഡിലെ F1 മുതല്‍ F12 വരെ പഠിക്കാംകീബോര്‍ഡിലെ F1 മുതല്‍ F12 വരെ പഠിക്കാം

വുഡന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ടാകും, അവര്‍ക്ക് ഇതില്‍ നിന്നും ഇഷ്ടമുളളതു തിരഞ്ഞെടുക്കാ.

മോട്ടോ X

മോട്ടോ X

Click here to buy

. വുഡന്‍ സ്മാര്‍ട്ട്‌ഫോണ്‍
. 4.7ഇഞ്ച് അമോലെഡ് എച്ച്ഡി 720p ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്
. 1.7GHz ഡ്യുവല്‍ കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ S4 പ്രോ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 10/2എംപി ക്യാമറ
. 2200എംഎഎച്ച് ബാറ്ററി

 

ഷവോമി മീ 4

ഷവോമി മീ 4

Click here to buy

ഇതും ആമസോണ്‍ വഴിയാണ് ലഭിക്കുന്നത്.

. 5ഇഞ്ച് എഫ്ച്ച്ഡി ഡിസ്‌പ്ലേ
. 2.5GHz സ്‌നാപ്ഡ്രാഗണ്‍ 801 ക്വാഡ് കോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 3080എംഎഎച്ച് ബാറ്ററി

 

ലെനോവോ വൈബ് K4 നോട്ട്

ലെനോവോ വൈബ് K4 നോട്ട്

Click here to buy

. 5.5ഇഞ്ച് എഫ്എച്ച്ഡി 1080 ഐപിഎസ് ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. 1.3GHz ഒക്ടാ കോര്‍ മീഡിയാടെക് MT6753 പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്
. 4ജി, എന്‍എഫ്‌സി, യുഎസ്ബി
. 3300എംഎഎച്ച് ബാറ്ററി

 

ലെനോവോ സുക് Z1

ലെനോവോ സുക് Z1

Click here to buy

. 5.5ഇഞ്ച് 1080 ടച്ച് സ്‌ക്രീന്‍
. 13/8എംപി ക്യാമറ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 SoC
. 3ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4,100എംഎഎച്ച് ബാറ്ററി
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്
. ഇത് ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയിട്ടി

 

സൂപോ സ്പീഡ് 7C (Zopo Speed 7C)

സൂപോ സ്പീഡ് 7C (Zopo Speed 7C)

Click here to buy

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ് കോര്‍ മീഡിയാടെക് മാലി T720 ജിപിയു
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 2500എംഎഎച്ച് ബാറ്ററി
. 13.2/5എംപി ക്യാമറ
. 4ജി

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗാഡ്ജറ്റ് വാങ്ങുമ്പോള്‍ ഇതൊക്ക മനസ്സില്‍ സൂക്ഷിക്കണം...കബളിക്കപ്പെടരുത്!!ഗാഡ്ജറ്റ് വാങ്ങുമ്പോള്‍ ഇതൊക്ക മനസ്സില്‍ സൂക്ഷിക്കണം...കബളിക്കപ്പെടരുത്!!

വൈ ഫൈയുടെ സ്പീഡ് എങ്ങനെ കൂട്ടാം?വൈ ഫൈയുടെ സ്പീഡ് എങ്ങനെ കൂട്ടാം?

 

 

 

 

കൂടുതല്‍ വായിക്കാന്‍: ആന്‍ഡ്രോയിഡ് ന്യുഗട്ട് അപ്‌ഡേറ്റ് ലഭിക്കുന്ന സാംസങ്ങ് ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകള്‍.....!

Best Mobiles in India

English summary
Today, Lenovo India has unveiled the Vibe K4 Note in a wooden edition model that is priced at Rs 11,499.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X