NFC യിന്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ അറിയാമോ?

By Asha
|

എന്‍എഫ്‌സി (NFC) നിയര്‍ ഫീള്‍ഡ് കമ്മ്യൂണിക്കേഷന്‍, അതായത് വേഗത്തില്‍ നിങ്ങളുടെ ഫയലുകള്‍ സ്വീകരിക്കാനും അയയ്ക്കാനുമുളള ഒരു വയര്‍ലെസ്സ് സംവിധാനമാണ്. ആപ്പിളിനും മറ്റു കമ്പനികള്‍ക്കും 3-4 വര്‍ഷങ്ങളായി ഈ സംവിധാനം ഉണ്ട്. എന്നാല്‍ ഇത് അങ്ങനെ ഉപയോഗത്തില്‍ അല്ല.

അഞ്ച് ദിവസത്തെ ബാറ്ററി ബാക്കപ്പുമായി മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍അഞ്ച് ദിവസത്തെ ബാറ്ററി ബാക്കപ്പുമായി മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍

നിങ്ങളും NFC യുടെ ഒരു ഭാഗമാണെങ്കില്‍ ഈ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

1

1

വൈഫൈ നെറ്റ്‌വര്‍ക്ക് തുറക്കാന്‍ ഇനി വലിയ പാസ്‌വേഡിന്റെ ആവശ്യ ഇല്ല. ഒരു ടാപ്പില്‍ തന്നെ വൈ-ഫൈ നെറ്റ്‌വര്‍ക്ക് തുറക്കാം. അതിനായി സെറ്റിങ്ങ്സ്സ്, വൈഫൈ, അതിനു ശേഷം എന്‍എഫ്‌സി ട്രിഗര്‍ ഓപ്ഷന്‍ ലോംഗ് പ്രസ്സ് ചെയ്യുക. അതിനു ശേഷം എന്‍എഫ്‌സി ടാഗില്‍ ടാപ്പ് ചെയ്യുക. ഇനി നിങ്ങള്‍ക്ക് ഒരു തടസ്സങ്ങളും ഇല്ലാതെ നിര്‍ദ്ദിഷ്ട നെറ്റ്‌വര്‍ക്കില്‍ പ്രവേശിക്കാന്‍ സാധിക്കും.

2

2

എന്‍എഫ്‌സി ഒരു ഡിജിറ്റല്‍ ബിസിനസ്സ് കാര്‍ഡ് സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണ്. എന്‍എഫ്‌സി ടാഗില്‍ പോയി നിങ്ങളെടെ മേല്‍ വിലാസം നല്‍കേണ്ടതാണ്.

3

3

നിങ്ങള്‍ ഡ്രൈവ് ചെയ്യാന്‍ കാറില്‍ പ്രവേശിക്കുമ്പോള്‍ നന്നെ എന്‍എഫ്‌സി ടാഗ് സെറ്റ് ചെയ്യുക. അതു വഴി നിങ്ങള്‍ക്ക് ഗൂഗിള്‍ മാപ്പും മറ്റു പല സംവിധാനങ്ങളും ഓട്ടോമാറ്റിക്ക് ആയി തന്നെ വരുന്നതാണ്.

4

4

നിങ്ങള്‍ വീട്ടില്‍ പ്രവേശിക്കുന്നതിനു മുന്‍പു തന്നെ എന്‍എഫ്‌സി ടാഗ് ഉപയോഗിച്ച് നിങ്ങളുടെ ലാപ്‌ടോപ്പ് അല്ലെങ്കില്‍ പിസി പ്രീ-

5

5

എല്ലാ ദിവസവും വിളിച്ചുണര്‍ത്താന്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ അലാറങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ചിലപ്പോള്‍ അത് ശരിയായില്ല എന്നു വരാം. ഇനി വിഷമിക്കേണ്ട, ചില ആപ്സ്സുകള്‍ എന്‍എഫ്കി സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് ഉപയോഗിക്കാം.

കൂടുതല്‍ വായിക്കാന്‍:സ്മാര്‍ട്ട് ക്രഡിറ്റ് കാര്‍ഡിനെ കുറിച്ച് നിങ്ങള്‍ക്കറിയാമോ?

Best Mobiles in India

English summary
NFC or Near Field Communication is a relatively new wireless technology that allows you to send and receive files on devices at a fast speed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X