ആപ്പില്‍ ഐഫോണില്‍ ഒളിഞ്ഞിരിക്കുന്ന ട്രിക്സ്സുകള്‍

By Asha
|

1983ല്‍ ആണ് ആപ്പിള്‍ അവരുടെ ഐഫോണ്‍ സ്വപ്‌നം കണ്ടിരുന്നത്. ഇപ്പോള്‍ ഐഫോണില്‍ ഒരുപാട് സവിശേഷതകളോടു കൂടിയാണ് ഇറങ്ങിയിരിക്കുന്നത്.

ഇന്ത്യയില്‍ ലഭിക്കുന്ന 4ജി കണക്ടിവിറ്റിയുളള സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍

ഇപ്പോള്‍ ഏറെ ആള്‍ക്കാരും ആപ്പിള്‍ ഐഫോണ്‍ ഉപയോഗിക്കുന്നവരാണ്. എത്ര വലിയ സ്മാര്‍ട്ട്‌ഫോണ്‍ ആണെങ്കിലും ഉപയോഗിക്കേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ അതിനു പ്രശ്‌നം സംഭവിക്കാം.

എന്നാല്‍ നിങ്ങള്‍ അറിയാതെ പോകുന്ന കുറച്ചു കാര്യങ്ങള്‍ ഉണ്ട് ആപ്പിള്‍ ഐഫോണില്‍. അത് എന്തൊക്കെയാണെന്ന് സ്ലൈഡറിലൂടെ മനസ്സിലാക്കാം.

മൈക്രോ എസ്ഡി കാര്‍ഡ് വാങ്ങുമ്പോള്‍ ഈ തെറ്റുകള്‍ ചെയ്യരുത്മൈക്രോ എസ്ഡി കാര്‍ഡ് വാങ്ങുമ്പോള്‍ ഈ തെറ്റുകള്‍ ചെയ്യരുത്

1

1

നിങ്ങള്‍ സെല്‍ഫി എടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ ക്യാമറ ബട്ടണ്‍ തുറക്കുമ്പോള്‍ വോളിയം ബട്ടണ്‍ ആയിരിക്കും ഫോട്ടോ എടുക്കുമ്പോള്‍ നിയന്ത്രിക്കുന്നത്.

2

2

നിങ്ങള്‍ക്ക് ഒരു 'വാക്ക'് ഉച്ചരിക്കാന്‍ ഇതില്‍ നിന്നും പഠിക്കാവുന്നതാണ്.

3

3

ക്യാമറ ആപ്സ്സിലെ ക്യാപ്ച്ചര്‍ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ നിങ്ങള്‍ക്ക് ഒന്നിലധികം ഫോട്ടോകള്‍ ഒരുമിച്ച് എടുക്കാം.

4

4

നിങ്ങളുടെ മെസേജുകള്‍ ഇടതു ഭാഗത്ത് സ്ലൈഡ് ചെയ്താല്‍ നിങ്ങളുടെ മേസേജുകളുടെ കൃത്യസമയം അറിയാന്‍ സാധിക്കും.

5

5

ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ 'Aeroplane Mode' ല്‍ ആക്കിയാല്‍ ചാര്‍ജ്ജിങ്ങ് വേഗത്തിലാക്കാം.

6

6

എല്‍ഇഡി ഫ്‌ളാഷ് ഓണ്‍ ചെയ്തു വച്ചാല്‍ കൃത്യമായി നോട്ടിഫിക്കേഷന്‍ ലഭിക്കും. അതിനായി Settings > General > Accessiblity >LED Flash alert on.

7

7

നിങ്ങള്‍ക്ക് എത്ര നേരം പാട്ട് കേള്‍ക്കണം എന്നു വച്ചാല്‍ അതനുസരിച്ച് സമയം സെറ്റ് ചെയ്യാം. അതിനായി ക്ലോക്ക് ആപ്പ്സ്സില്‍ പോയി ടൈമര്‍ ബട്ടള്‍ തുറന്ന്, അതില്‍ ടൈം സെറ്റ് ചെയ്യാവുന്നതാണ്.

8

8

നമ്പര്‍ ഉപയോഗിച്ച് പാസ്‌വേഡുകള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ നല്ലത് അക്ഷരങ്ങള്‍ ഉപയോഗിച്ച് പാസ്‌വേഡുകള്‍ ആക്കാം. അതിനായി Settings> General> Passcode Lock> Turn off > Passcode എന്നു ചെയ്യാം.

9

9

ഇപ്പോള്‍ നിലവില്‍ നിങ്ങളുടെ തലയ്ക്കു മീതേ ഏതു വിമാനമാണ് പറക്കുന്നതെന്നറിയാന്‍ 'Siri' എന്ന ഓപ്ഷന്‍ എടുത്ത് 'ഏത് വിമാനമാണ് ഇപ്പോള്‍ പറക്കുന്നത്' എന്ന് ചോദിച്ചാല്‍ അതിന് മറുപടി ലഭിക്കും.

10

10

നിങ്ങളുടെ കണ്ണിന് ക്ഷീണം തോന്നുന്നുണ്ടെങ്കില്‍ ഐഫോണ്‍ തന്നെ നിങ്ങള്‍ക്ക് ഉച്ചത്തില്‍ വായിക്കാന്‍ സഹായിക്കും.
അതിനായി General> accessibility> Speaker selection feature എന്ന് കൊടുക്കുക.

11

11

വൈബ്രേഷന്‍ പാറ്റേണ്‍ നിങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ മാറ്റാം.
അതിനായി Settings> Sounds> Ringtone>Vibration> Create new Vibration

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

വീഡിയോ: പ്രായമായവരുടെ വെര്‍ച്ച്വല്‍ റിയാലിറ്റി അനുഭവംവീഡിയോ: പ്രായമായവരുടെ വെര്‍ച്ച്വല്‍ റിയാലിറ്റി അനുഭവം

വെറും 25രൂപ മുടക്കിയാല്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ഒരു സ്പീക്കര്‍വെറും 25രൂപ മുടക്കിയാല്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ഒരു സ്പീക്കര്‍

 

 

കൂടുതല്‍ വായിക്കാന്‍: കീബോര്‍ഡിലെ F1 മുതല്‍ F12 വരെ പഠിക്കാം

Best Mobiles in India

English summary
The iPhone is an impressive tool with hundreds of brilliant features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X