5000എംഎഎച്ച് ബാറ്ററി, വില 5,990രൂപ-പാനസോണിക്കിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍
ജാപ്പനീസ് കമ്പനിയായ പാനസോണിക് അവരുടെ പുതിയ 3ജി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇറക്കി. നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ ആരേയും ആകര്‍ഷിക്കുന്ന രീതിയിലുളള സവിശേഷതകളാണ്.
ഇതിനു മുന്‍പ് പാനസോണിക് ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയതാണ് 4ജി ഫാബ്ലറ്റ് ELUGA 13. ഇതിന്റ വില 9,920രൂപയാണ്.
ഇപ്പോള്‍ ഇറങ്ങിയ പാനസോണിക്ക് P75 ന്റെ സവിശേഷകള്‍ നോക്കാം.

1
ടൈപ്പ് : എച്ച്ഡി ഐപിഎസ്
റിസൊല്യൂഷന്‍ : 720X1280പിക്‌സല്‍
സ്‌ക്രീന്‍ : 5ഇഞ്ച്

2
ഓപ്പറേറ്റിങ്ങ് സിസ്റ്റം : ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
പ്രോസസര്‍ : ക്വാഡ് കോര്‍ 1.3GHz , വൈഫൈ 802.11b/g/n
ജിപിയു

3
സൈസ് : 144.9X71X8.84mm
ഭാരം : 151ഗ്രാം

4
മുന്‍ ക്യാമറ : 8എംപി
പിന്‍ ക്യാമറ : 5എംപി
വീഡിയോ റെക്കോന്‍ഡിങ്ങ്/ ഫ്‌ളാഷ്

5
റാം : 1ജിബി
ഇന്റേര്‍ണല്‍ മെമ്മറി : 8ജിബി
എക്‌സ്പാന്‍ഡബിള്‍ : 32ജിബി

6
ഡ്യുവല്‍ സിം, ജിപിഎസ്, ജിഎസ്എം
ഇന്റര്‍നെറ്റ് : GPRS, EDGE
നെറ്റ്‌വര്‍ക്ക് : 2ജി, 3ജി
ബ്ലൂട്ടൂത്ത് : 4.0
വൈഫൈ : 802.11b/b/n
യൂഎസ്ബി : മൈക്രോ, 2.0
ഹെഡ്‌ഫോണ്‍ കണക്ടര്‍ : 3.5mm

7
5000എംഎഎച്ച് ബാറ്ററി
ടൈപ്പ് : നോണ്‍ റിമൂവബിള്‍
ടോക് ടൈം : 11 മണിക്കുര്‍

8
റേഡിയോ
മീഡിയാ പ്ലേയര്‍
വീഡിയോ പ്ലേയര്‍
കൂടുതല്‍ വായിക്കാന്‍:സ്മാര്‍ട്ട്‌ഫോണ്‍ ടെക്‌നോളജിയെ നവീകരിക്കാന്‍ ഹോണര്‍


Click it and Unblock the Notifications








