'ഫ്‌ളയിങ്ങ് സോസര്‍ സ്മാര്‍ട്ട്‌ഫോണ്‍' വ്യത്യസ്ഥ മോഡല്‍, നിങ്ങള്‍ക്കു വാങ്ങാം!
ഈ നൂറ്റാണ്ടിള്‍ വളരെ വ്യത്യസ്ഥമായ രീതിയിലാണ് ഓരോ സ്മാര്‍ട്ട്‌ഫോണുകളും ഇറങ്ങുന്നത്. അതു പോലെ ഇറങ്ങിയ ഒരു മോഡലാണ് 'ഫ്‌ളയിങ്ങ് സോസര്‍ സ്മാര്‍ട്ട്‌ഫോണ്‍'. ഇൗ സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങള്‍ക്ക് പോക്കറ്റില്‍ വയ്ക്കാം, അത്രയ്ക്കു ചെറുതാണ്. Monohm ന്റെ ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രീ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.
ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ അറിയാം.
Photo Courtesy: monohm

1
San Francisco-based monohn കമ്പനിയാണ് ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇറക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ മോഡല്‍ ഒരു സോസര്‍ പോലെയാണ്, അതാണ് ഫ്‌ളയിങ്ങ് സോസര്‍ സ്മാര്‍ട്ട്‌ഫോണ്‍ എന്നു പേരു നല്‍കിയത്. ഇത് പോക്കറ്റ് വാച്ചിന്റെ അത്ര വലിപ്പമേ ഉളളൂ.

2
ഇപ്പോള്‍ ഇതിന്റെ വില $399 (അതായത് ഇന്ത്യന്‍ വില ഇതിന് 26,828രൂപ

3
ഇതിന് ഏതു സിം കാര്‍ഡ് വേണമെങ്കിലും ഉപയോഗിക്കാം, അതു പോലെ തന്ന ഇത് തടി കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

4
ആദ്യത്തെ മോഡലില്‍ നിന്നും വ്യത്യസ്ഥമാണ് ഇതിന്റെ പ്രോസസിങ്ങ് സിസ്റ്റം. Firefox OSനു പകരം ഇതില്‍ Monohm's Android Based BuniOD ആണ് ഇതില്‍.

5
കമ്പനി ഈ സ്മാര്‍ട്ട്‌ഫോണ്‍ വരുന്ന സെപ്തംബറിന്‍ വിപണിയില്‍ ഇറക്കാനാണ് തീരുമാനിക്കുന്നത്.
കൂടുതല്‍ വായിക്കാന്‍:സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ചിപ്പ്‌സെറ്റുകളില്‍ ഫോക്കസ്സ് ചെയ്യുന്നു


Click it and Unblock the Notifications








