റിലയന്‍സ് 4ജി സ്മാര്‍ട്ട്‌ഫോണ്‍ LYF വാട്ടര്‍ 5, വില 11,699

Written By:

പുതിയ റിലയന്‍സ് ഡിജിറ്റല്‍ സ്മാര്‍ട്ട്‌ഫോണ്‍ LYF വാട്ടര്‍ 5 പുറത്തിറങ്ങി. 4ജി സ്മാര്‍ട്ട്‌ഫോണ്‍ LYF വാട്ടര്‍ 5 ന്റെ വില 11,699 രൂപയാണ്. ഇത് നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന ഒരു സ്മാട്ട്‌ഫോണ്‍ കൂടിയാകുന്നു.

3ഡി ഹോളോഗ്രാഫിക് സ്‌ക്രീനുമായി പുതിയ സ്മാര്‍ട്ട്‌ഫോണ്‍

LYF വാട്ടര്‍ 5 ന്റെ സവിശേഷതകള്‍ സ്ലൈഡറിലൂടെ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വില

റിലയന്‍സ് 4ജി സ്മാര്‍ട്ട്‌ഫോണ്‍ LYF വാട്ടര്‍ 5ന്റെ വില 11,699 രൂപയാണ്. ഇത് നിങ്ങള്‍ക്ക് ആമസോണ്‍ വഴി വാങ്ങാവുന്നതാണ്.

സവിശേഷത

1.2GHz 64 ബിറ്റ് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 410 MSM8916 ക്വല്‍ കോര്‍ പ്രോസസര്‍, ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ്.

സ്റ്റോറേജ്

ഡ്യുവല്‍ സിം, 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

സവിശേഷതകള്‍

. 5ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ
. 13എംപി പിന്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. എച്ച്ഡി വോയിസ്, വീഡിയോ കോള്‍
. വൈ ഫൈ, ജിപിഎസ്, ബ്ലൂട്ടുത്ത്

ബാറ്ററി

2,920 എംഎഎച്ച് ബാറ്ററി, 4ജി ടോക് ടൈം-15 മണിക്കൂര്‍, 290 മണിക്കൂര്‍ ബാറ്ററി ബാക്കപ്പ്.

ഗ്രാവിറ്റി സെന്‍സര്‍ സ്മാര്‍ട്ട്‌ഫോണ്‍

ഗ്രാവിറ്റി സെന്‍സര്‍, ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാറന്റി

ഈ സിവൈസിന് രണ്ട് വര്‍ഷത്തെ വാറന്റിയും ബാറ്ററിക്ക് ആറു മാസത്തെ വാറന്റിയും കമ്പനി വാഗ്ദാനം നല്‍കിയിട്ടുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:EMI ഓഫറിലൂടെ വാങ്ങാം സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot