സാംസങ്ങിന്റെ പുതിയ ഫാബ്‌ളറ്റ് വിപണിയില്‍ എത്തുന്നു......!

Written By:

ജൂലൈ 9, 2016ന് സാംസങ്ങ് തങ്ങളുടെ പുതിയ രണ്ട് ഉത്പന്നം വിപണിയില്‍ പ്രഖ്യാപിച്ചു, സാംസങ്ങ് ഗാലക്‌സി J2 ഉും സാംസങ്ങ് J മാക്‌സും. സാംസങ്ങ് J മാക്‌സ് ഫാബ്‌ളറ്റിന് 7 ഇഞ്ച് ഡിസ്‌പ്ലേയാണ് കൂടാതെ ഉയര്‍ന്ന ബാറ്ററി ബാക്കപ്പുമുണ്ട്. ഇതിന്റെ വില 13,400രൂപയാണ്. ഈ മാസം (ജൂലൈ) അവസാനത്തോടെ സാംസങ്ങ് J മാക്‌സ് ഫാബ്‌ളറ്റ് വിപണിയില്‍ എത്തുന്നു.

ആന്‍ഡ്രോയിഡില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍!!!

സാംസങ്ങിന്റെ പുതിയ ഫാബ്‌ളറ്റ് വിപണിയില്‍ എത്തുന്നു......!

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നതു പോലെ തന്നെ എല്ലാ സവിശേഷതയും ഇതിലുണ്ട്. ഇതില്‍ മഹത്തായ പ്രത്യേകതകള്‍ അനേകം ഉണ്ട്, അതിനു പുറമേ ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ഡാറ്റ സംരക്ഷിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.

വില വര്‍ദ്ധനയ്ക്കു മുന്‍പ് വാങ്ങാം ഈ മികച്ച ഫീച്ചര്‍ ഫോണുള്‍...!

സാംസങ്ങിന്റെ പുതിയ മോഡലായ സാംസങ്ങ് ഗാലക്‌സി J2 വിപണിയില്‍!!

ഗാലക്‌സി J മാക്‌സിന്റെ പ്രത്യേകതകളും സവിശേഷതകളും നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് J മാക്‌സ്

ഗാലക്‌സി J മാക്‌സിന് 7 ഇഞ്ച് എച്ച്ഡി WXGA TFT ഡിസ്‌പ്ലേയാണ്, ഇത് ഉപഭോക്താക്കള്‍ക്ക് മഹത്തായ വിനോദ അനുഭവം കൊടുക്കുന്നു.

സാംസങ്ങ് J മാക്‌സ്

1.5GHz ക്വാഡ്-കോര്‍ പ്രോസസര്‍, 1 ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 200ജിബി എക്‌സ്പാര്‍ഡബിള്‍ മൈക്രോ എസ്ഡി കാര്‍ഡ്.

സാംസങ്ങ് J മാക്‌സ്

ആന്‍ഡ്രോയിഡ് 5.0.1 ലോലിപോപ്പ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ടോപ്ഡ് സാംസങ്ങ് ടച്ച്വിസ് UI .

സാംസങ്ങ് J മാക്‌സ്

സാംസങ്ങ് ഫാബ്‌ളറ്റിന് 8എംപി പിന്‍ ക്യാമറ f/1.9 അപര്‍ച്ചര്‍ എല്‍ഇഡി ഫ്‌ളാഷ്. 2എംപി സെല്‍ഫി ക്യാമറ f/2.2 അപര്‍ച്ചര്‍.

സാംസങ്ങ് J മാക്‌സ്

സപ്പോര്‍ട്ട് ഡ്യുവല്‍ നാനോ സിം, 4ജി, VoLTE, വൈഫൈ, ജിപിഎസ്, ബ്ലൂട്ടുത്ത് 4.0.

സാംസങ്ങ് J മാക്‌സ്

ഗാലക്‌സി J മാക്‌സിന്റെ ബാറ്ററി കപ്പാസിറ്റി 4000എംഎഎച്ചും ഇത് 9 മണിക്കൂര്‍ വറെ ചാര്‍ജ്ജ് നിലനില്‍ക്കുകയും ചെയ്യും.

സാംസങ്ങ് J മാക്‌സ്

അള്‍ട്രാ ഡാറ്റ സേവിങ്ങ് മോഡ് ഉളളതിനാല്‍ ഉപഭോക്താക്കള്‍ക്ക് 50% വരെ മൊബൈല്‍ ഡാറ്റ സ്‌റ്റോറു ചെയ്തു വയ്ക്കാം. കൂടാതെ അധിക ഡാറ്റ നഷ്ടപ്പെടാതിരിക്കാന്‍ അനാവശ്യ ആപ്സ്സുകള്‍ ബ്ലോക്ക് ചെയ്യുന്നു.

സാംസങ്ങ് J മാക്‌സ്

ഇതില്‍ S ബൈക്ക് മോഡും ഉണ്ട്.

സാംസങ്ങ് J മാക്‌സ്

എയര്‍ടെല്‍ പ്രീപെയ്ഡ് വരിക്കാര്‍ ഗാലക്‌സി J മാക്‌സ് വാങ്ങുകയാണെങ്കില്‍ 4,500 രൂപയുടെ ആറു മാസത്തെ ഡബിള്‍ ഡാറ്റ ഓഫര്‍ ലഭിക്കുന്നതാണ്. ഈ ഫാബ്‌ളറ്റ് നിങ്ങള്‍ക്ക് ഓണ്‍ലൈനായും ഓഫ് ലൈനായും വാങ്ങാം. അതു കൂടാതെ സാംസങ്ങ് ബ്ലൂട്ടൂത്ത് ഹെഡ്‌സെറ്റും ഫ്രീയായി ലഭിക്കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Today, Samsung has announced the launch of the Galaxy J2 and Galaxy J Max in India.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot