സാംസങ്ങ് ഗാലക്‌സി എസ്8, 8ജിബി റാം: കിടിലന്‍ സവിശേഷതകള്‍!

Written By:

സാംസങ്ങ് ഗാലക്‌സി എസ് 8നെ കുറിച്ച് പല വാര്‍ത്തകളും ഇപ്പോള്‍ തന്നെ വന്നു കഴിഞ്ഞു. സാംസങ്ങ് ഗാലക്‌സി നോട്ട് 7ന്റെ ബാറ്ററി പൊട്ടിത്തെറിയിലൂടെ വന്‍ നഷ്ടങ്ങളാണ് ഉണ്ടായത്. ഈ പ്രതിസദ്ധികള്‍ തരണം ചെയ്യാനായി സാംസങ്ങ് ഇറക്കുന്ന പുതിയ ഫോണാണ് സാംസങ്ങ് ഗാലക്‌സി എസ് 8. സൗത്ത് കൊറിയയിലെ ടെക്‌നോളജി വെബ്‌സൈറ്റിലാണ് ഗാലക്‌സി എസ്8ന്റെ ഫോട്ടോകള്‍ പുറത്തു വന്നത്.

ഏറ്റവും മികച്ച 6ജിബി സ്മാര്‍ട്ട്‌ഫോണുകള്‍!

ഗാലക്‌സി എസ്8ന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വന്ന സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേയെ കുറിച്ചാണ് അധികവും

ഗാലക്‌സി 8ന്റെ ഡിസൈനെ തുറിച്ച് ഇതിനകം തന്നെ പല റൂമറുകളും പുറത്തു വന്നിരുന്നു. രണ്ട് ഡിസ്‌പ്ലേ സ്‌ക്രീനുമായി സാംസങ്ങ് എത്തുമെന്നാണ് പറയുന്നത്.

ഐഫോണിനെ ട്രാക്ക്പാഡ് ആക്കാം, മാക് നിയന്ത്രിക്കാനായി!

സോഴ്‌സ്

 

ഡിസ്‌പ്ലേയില്‍ തന്നെ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

വരാന്‍ പോകുന്ന സാംസങ്ങ് ഗാലക്‌സി എസ്8ന് ഡിസ്‌പ്ലേയില്‍ തന്നെ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഉണ്ടാകും എന്നാണ് സൂചന. ഓവല്‍ ഷെയിപ്പിലാണ് ഈ ഫോണിന്റെ ഹോം ബട്ടണ്‍.

ഐഡിയ 3ജിയില്‍ നിന്നും അണ്‍ലിമിറ്റഡ് 4ജി ഡാറ്റ എങ്ങനെ ലഭിക്കും?

സോഴ്‌സ്

 

3ഡി സവിശേഷത

ഊഹങ്ങള്‍ പ്രകാരം ഗാലക്‌സി എസ് 8, എസ്8 എഡ്ജിനുമാണ് 3ഡി ടച്ച് സവിശേഷതയുമായി വരാന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാംസങ്ങ് കുടുംബത്തിലെ എല്ലാ ഫോണുകളും ഈ ഒരു സവിശേതയിലായിരിക്കും ഇനി വരാന്‍ പോകുന്നതെന്നും പറയുന്നു.വാട്ട്‌സാപ്പ് വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുന്നു: ജാഗ്രത!

സോഴ്‌സ്

എസ്-പെന്‍ സവിശേഷത

ഗാലക്‌സി നോട്ട് സീരീസില്‍ മാത്രമായി കാണുന്ന ഒരു സവിശേഷതയാണ് എസ്-പെന്‍ സവിശേഷത. ഗാലക്‌സി എസ്8 നും എസ്-പെന്‍ സവിശേഷശത വരുമെന്നാണ് പറയപ്പെടുന്നത്.

ഏവരേയും ഞെട്ടിച്ചു കൊണ്ട് 5ജി എത്തുന്നു!

സോഴ്‌സ്

 

ഹെഡ്ജാക്ക് ഇല്ല

ഗാലക്‌സി എസ്8 ന് 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്ക് ഉണ്ടാകില്ല എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ വര്‍ഷം ഏപ്രിലില്‍ ഫോണ്‍ വിപണിയില്‍ എത്തുമെന്നാണ് പറയുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
As the Galaxy S8 series is a crucial product for the South Korean tech titan, the company is highly anticipated to roll out a flawless product and rumors regarding the same are flying all over the internet.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot