20എംപി ക്യാമറയുമായി മികച്ച 10 സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍..!

Written By:

ഈ ദിവസങ്ങളില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ സവിശേഷകളില്‍ ഒന്നാണ് ഹൈ-എന്‍ഡ് ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍. ഇത് ഉപഭോക്താക്കള്‍ ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്നു.

ഹോണര്‍ 5C യും സാംസങ്ങ് ഗാലക്‌സി A5 താരതമ്യം ചെയ്യാം...

അതു പോലെ ഉപഭോക്താക്കള്‍ ഫോട്ടോകള്‍ എടുക്കാനും വീഡിയോകള്‍ ഷൂട്ട് ചെയ്യാനും മറ്റൊരു ഉപകരണം കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്നില്ല. അതിനായി അവര്‍ ആശ്രയിക്കുന്നത് സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകളിലാണ്.

20എംപി ക്യാമറയുമായി മികച്ച 10 സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍..!

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി 20എംപി ക്യാമറയുമായി ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുന്ന 10 സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് കൊണ്ടു വന്നിരിക്കുന്നു.

ഇത് നോക്കി നിങ്ങള്‍ക്ക് ഇഷ്ടമുളളതു തിരഞ്ഞെടുക്കാം.

ആന്‍ഡ്രോയിഡ് റൂട്ടിങ്ങിന്റെ പ്രയോജനങ്ങളും ദോഷങ്ങളും...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സോണി എക്‌സ്പീരിയ X

Click here to buy

. 5ഇഞ്ച് 1920X1080 പിക്‌സല്‍ ട്രൈലൂമിനസ് ഡിസ്‌പ്ലേ
. ഹെക്‌സാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 650, 64ബിറ്റ് പ്രോസസര്‍ അഡ്രിനോ 510ജിപിയു
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 23/13എംപി ക്യാമറ
. DSEE HX, LDAC
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി, 3ജി, വൈഫൈ, MIMO , ബ്ലൂട്ടൂത്ത്
. 2630എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ X ഫോഴ്‌സ്

Click here to buy

. 5.4ഇഞ്ച് 1440X2560 പിക്‌സല്‍ ക്വാഡ് എച്ച്ഡി അമോലെഡ് 540ppi ഡിസ്‌പ്ലേ
. 2.0 GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 810 പ്രോസസര്‍ അഡ്രിനോ 430 ജിപിയു
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ് അപ്‌ഗ്രേഡ് ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 3ജിബി റാം
. 34/62ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഹൈബ്രിഡ് സിം
. 21/5എംപി ക്യാമറ
. 4ജി, 3ജി, വൈഫൈ, ബ്ലൂട്ടുത്ത്
. 21/5എംപി ക്യാമറ
. 3760എംഎഎച്ച് ബാറ്ററി

 

ലെനോവോ വൈബ് X3

Click here to buy this

. 5.5ഇഞ്ച് 1920X1080 പിക്‌സല്‍ ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ് ഒഎസ്
. 1.8GHz ഹെക്‌സാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 808 പ്രോസസര്‍ അഡ്രിനോ 418 ജിപിയു
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 21/8എംപി ക്യാമറ
. 3500എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ Z5 പ്രീമിയം

Click here to buy

. 5.5ഇഞ്ച് 3840X2160 പിക്‌സല്‍ ട്രൈലൂമിനസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810 പ്രോസസര്‍ അഡ്രിനോ 430 ജപിയു
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 23/5എംപി ക്യാമറ
. 4ജി, 3ജി
. വൈഫൈ, ബ്ലൂട്ടുത്ത്
. 3430എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ Z5

Click here to buy

. 5.2ഇഞ്ച് 1080 ട്രൈലൂമിനസ് ഡിസ്‌പ്ലേ കോര്‍ണിഗ് ഗൊറില്ല ഗ്ലാസ്
. ആന്‍ഡ്രേയിഡ് 5.1 ലോലിപോപ്
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810 പ്രോസസര്‍ അഡ്രിനോ 430 ജിപിയു
. 3ജിബി റാം
. 16ജിബി ഇന്റേണല്‍ സ്‌റ്റോറേജി
.4ജി
. 2/5.1 മെഗാപിക്‌സല്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍
. വാട്ടര്‍ റെസിസ്റ്റല്‍ന്റ്
. 2,930എംഎഎച്ച് ബാറ്ററി

 

ജിയോണി ഇലൈഫ് E8

Click here to buy

. 6ഇഞ്ച് 2560X1440 പിക്‌സല്‍ ക്വാഡ് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്
. ആന്‍ഡ്രായിഡ് 5.1 ലോലിപോപ്
. 2GHz ഓക്ടാകോര്‍ മീഡിയാടെക് ഹീലിയോ X10 പ്രോസസര്‍
. 3ജിബി റാം
. 64ജിബി ഇന്റേണല്‍ സ്‌റ്റോറേജ്
. 23.7/8എംപി ക്യാമറ
. ഡ്യുവല്‍ സിം
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3520എംഎഎച്ച് ബാറ്ററി

 

ഹുവായി ഹോണര്‍ 7

Click here to buy

. 5.2ഇഞ്ച് 1920X1080 പിക്‌സല്‍ ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്
. ഒക്ടാകോര്‍ ഹുവായ് കിരിന്‍ 935 പ്രോസസര്‍ മാലി T 628 MP4 ജിപിയു
. 3ജിബി റാം
. 16/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 20/8എംപി ക്യാമറ
. 3100എംഎഎച്ച് ബാറ്ററി

 

മോട്ടോറേള മോട്ടോ X സ്‌റ്റെയില്‍

Click here to buy

. 5.7ഇഞ്ച് 1440X2560പിക്‌സല്‍ TFT എല്‍സിഡി ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ്
. 1.8GHz ഹെക്‌സാകോര്‍ 808 പ്രോസസര്‍ അഡ്രിനോ 418 ജിപിയു
. 3ജിബി റാം
. 16/32/64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 21/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 300എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ M5

Click here to buy

. 5ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 2.2GHz മീഡിയടെക് ഹീലിയോ X10 ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്
. ഡ്യുവല്‍ സിം
. 21.5/13എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടുത്ത്
. ജിപ്എസ്
. 2600എംഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ Z3 പ്ലസ്

Click here to buy

. 5.2ഇഞ്ച് 1920X1080 പിക്‌സല്‍ ട്രൈലൂമിനസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810 പ്രോസസര്‍ അഡ്രിനോ 430 ജിപിയു
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് ഒഎസ്
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 20.7/5.1ക്യാമറ
. 2930എംഎഎച്ച് ബാറ്ററി

 

ഗിസ്‌ബോട്ട്

നമ്മുടെ ചരിത്രം സൃഷ്ടിച്ച മൊബൈലുകള്‍ ഇതൊക്കെയാണ്....!!

ലീ 2, ലീ മാക്‌സ് 2 എന്നിവയുടെ സവിശേഷതകള്‍ നോക്കാം!!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: വാട്ട്‌സാപ്പില്‍ ഒളിഞ്ഞിരിക്കുന്ന 10 രഹസ്യങ്ങള്‍!!!

English summary
These days, smartphones have high-end cameras and advanced photography related features as well.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot