ഈ മാസം സ്മാര്‍ട്ട്‌ഫോണുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യാം

Written By:

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റില്‍ ഇപ്പോള്‍ സാംസങ്ങ്, ഷവോമി, മോട്ടോറോള, ലെനോവ എന്നിങ്ങനെ അനേകം ഫോണുകള്‍ ഉണ്ട്. നിങ്ങള്‍ക്ക് വില കുറഞ്ഞതു മുതല്‍ കൂടിയ സ്മാര്‍ട്ട്‌ഫോണുകള്‍ വരെ വിപണിയില്‍ നിന്നും തിരഞ്ഞെടുക്കാം.

പല സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളും എക്‌ചേഞ്ച് ഓഫറുകള്‍ നല്‍കാറുണ്ട്. ആ ഓഫറിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ പഴയ ഫോണ്‍ മാറ്റി പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാവുന്നതാണ്.

എക്‌ചേഞ്ച് ഓഫറിലൂടെ ഈ മാസം മാറ്റാവുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

LeTV(LeEco)Le 1S

. 5.5ഇഞ്ച്(1920X1080) ഡിസ്‌പ്ലേ
. 2.2GHz ഒക്ടാ കോര്‍ മീഡിയാടെക് ഹീലിയോ X10(MT6795T) പ്രോസസര്‍
. 3ജിബി LPDDR3 റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് ലോലിപോപ്പ് EUI 5.5
. 13/5എംപി ക്യാമറ
. ഇന്‍ഫ്രാറെഡ് സെന്‍സര്‍
. 3000എംഎഎച്ച് ബാറ്ററി
. വില 10,999രൂപ

ആപ്പിള്‍ ഐഫോണ്‍ SE(റോസ് ഗോള്‍ഡ്)

. 4 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ, 3ഡി ടച്ച്
. റണ്‍സ് iOS 9.3
. 12/1.2 ക്യാമറ
. ടച്ച് ഐഡി
. ബ്ലൂട്ടൂത്ത് 4.2
. 4ജി LTE കണക്ടിവിറ്റി
. Li-Lon ബാറ്ററി
. വില 49,000രൂപ

ആപ്പിള്‍ ഐഫോണ്‍ 6S

. 4.7ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ 3ഡി ടച്ച്
. ഐഒഎസ് 9 അപ്‌ഗ്രേഡ് ഐഒഎസ് 9.1
. 12/5എംപി ക്യാമറ
. ടച്ച് ഐഡി
. ബ്ലൂടൂത്ത് 4.2
. LTE സപ്പോര്‍ട്ട്
. 1715എംഎഎച്ച് ബാറ്ററി
. വില 47,499രൂപ

സാംസങ്ങ് ഗാലക്‌സി J7(2016)

. 5.5ഇഞ്ച്(1920X1080) എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. 1.6GHz ഒക്ടാ കോര്‍ എക്‌സിനോസ് 7870 പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 3300എംഎഎച്ച് ബാറ്ററി
. വില 15,990രൂപ

മോട്ടോറോള മോട്ടോ X പ്ലേ(ടര്‍ബോ ചാര്‍ജ്ജര്‍)

. 5.5ഇഞ്ച്(1920X1080 പിക്‌സല്‍) ഡിസ്‌പ്ലേ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ്
. ഒക്ടാ കോര്‍ ക്വല്‍കോം സ്‌നാപട്രാഗണ്‍ 615
. 2ജിബി റാം
. 21/5എംപി ക്യാമറ
. ബ്ലൂട്ടൂത്ത് 4.0, ജിപിഎസ്
. 3630എംഎഎച്ച് ബാറ്ററി
. വില 17,999രൂപ

മോട്ടോറോള മോട്ടോ Gടര്‍ബോ എഡിഷന്‍

. 5 ഇഞ്ച്(1280X720) പിക്‌സല്‍ എച്ച്ഡി കോര്‍ണിങ്ങ് ഗൊറില്ല ഗ്ലോസ് 3 പ്രാട്ടക്ഷന്‍
. 1.5GHz ഒക്ടാ കോര്‍ 64ബിറ്റ് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍, അഡ്രിനോ 405ജിപിയൂ
. 2ജിബ് റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ്
. 13/5 എംപി ക്യാമറ
. 2,470എംഎഎച്ച് ബാറ്ററി
. വില 9,999രൂപ

സാംസങ്ങ് ഗാലക്‌സി ഓണ്‍7

. 5.5ഇഞ്ച്(1280X720) എച്ച്ഡി ഡിസ്‌പ്ലേ
. 1.2GHz ക്വഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍, അഡ്രിനോ 306
. 1.5ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ മെമ്മറി
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ്
. 13/5എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി
. വില 10,190രൂപ

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ്(ZC55KL)

. 5.5ഇഞ്ച്(1280X720 പിക്‌സല്‍) ഡിസ്‌പ്ലേ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ്
. 1GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍ അഡ്രിനോ 306 ജിപിയൂ
. 2ജിബി റാം
. 16ബിബി ഇന്റേര്‍ണല്‍ മെമ്മറി
. 13/5എംപി ക്യാമറ
. 5000എംഎഎച്ച് ബാറ്ററി
. വില 9,999രൂപ

മോട്ടോറോള മോട്ടോ 3(3rd gen)

. 5 ഇഞ്ച്(1280X720 പിക്‌സല്‍) എച്ച്ഡി ഡിസ്‌പ്ലേ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ്
. 1.4GHz ക്വാഡ് കോര്‍ 64ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 410 (MSM8916) പ്രോസസര്‍, അഡ്രിനോ 306 ജിപിയൂ
. 1ജിബി റാം 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 2ജിബി റാം 12ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 2,470എംഎഎച്ച് ബാറ്ററി
. വില 9,999രൂപ

ആപ്പിള്‍ ഐഫോണ്‍ 5S

. 4ഇഞ്ച് റെററ്റിന ഡിസ്‌പ്ലേ
. ഐഒഎസ് 7
. A7 പ്രോസസര്‍
. 8എംപി ക്യാമറ
. ഫിങ്കര്‍ പ്രിന്റ് സെന്‍സര്‍
. നോണ്‍ നിമൂവബിള്‍ Li-Po 1560 എംഎഎച്ച് ബാറ്ററി
. വില 20,999രൂപ

കൂടുതല്‍ വായിക്കാന്‍

ഗിസ്‌ബോട്ട് മലയാളം ഫെയിസ്ബുക്ക് നോക്കുക

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:വമ്പന്‍ സവിശേഷതയുമായി മീസു M3 9,999രൂപയ്ക്ക് വിപണിയില്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot