ഈ ആഴ്ച വിപണിയില്‍ ഇറങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

ദിവസേന അനേകം സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ ഇറങ്ങുന്നത്. അതിനാല്‍ ഏറ്റവും മികച്ച ഫോണ്‍ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടായിരിക്കും.

എന്നാല്‍ ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ നിങ്ങളുടെ ഈ സംശയങ്ങള്‍ നീക്കാം.

ഈ രസകരമായ കാര്യങ്ങള്‍ ഗൂഗിള്‍ ചെയ്യുന്നു !!

ഈ ആഴ്ച വിപണിയില്‍ ഇറങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍!

ഈ ആഴ്ച വിപണിയില്‍ ഇറങ്ങിയ പത്ത് സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് ഇവിടെ തരാം. ഇതില്‍ നിന്നും നിങ്ങള്‍ക്ക് അനുയോജ്യമായതു തിരഞ്ഞെടുക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റിലയന്‍സ് (Reliance)

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍ അഡ്രിനോ 405 ജിപിയു
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16/13എംപി ക്യാമറ
. ആന്‍ഡ്രോയിഡി 5.1 ലോലിപോപ്പ്
. 3000എംഎഎച്ച് ബാറ്ററി

റിലയന്‍സ്

. 5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ് കോര്‍ ക്വല്‍കോം
. സ്‌നാപ്ഡ്രാഗണ്‍
. അഡ്രിനോ 306ജിപിയു
. 1ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8/5എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 2300എംഎഎച്ച് ബാറ്ററി

ലെനോവോ

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
.1.4 ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 415 പ്രോസസര്‍ അഡ്രിനോ 405ജിപിയു
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 2750എംഎഎച്ച് ബാറ്ററി

ഇന്‍ടെക്സ്സ്

. 5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1GHz ക്വാഡ് കോര്‍ മീഡിയാ ടെക് പ്രോസസര്‍ മാലി T720 ജിപിയു
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡി 5.1ലോലിപോപ്പ്
. 8/5എംപി ക്യാമറ
.2200എംഎഎച്ച് ബാറ്ററി

വണ്‍പ്ലസ്

. 5.5ഇഞ്ച് എച്ച്ഡി ഒപ്ടിക് അമോലെഡ് ഡിസ്‌പ്ലേ
. 2.15GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍ അഡ്രിനോ 530ജിപിയു
. 6ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16/8എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. ഓക്‌സിജന്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം 3.1
. 3000എംഎഎച്ച് ബാറ്ററി

ഹൈവ് (Hyve)

. 5ഇഞ്ച് എച്ചഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ് കോര്‍ മീഡിയാടെക് പ്രോസസര്‍ മാലി ജിപിയു
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 13/5എംപി ക്യാമറ
. 2000എംഎച്ച് ബാറ്ററി

ഹൈവ് (Hyve)

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.5GHz ഒക്ടാ കോര്‍ മീഡിയാടെക് പ്രോസസര്‍ മാലി T720 ജിപിയു
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 2500എംഎഎച്ച് ബാറ്ററി

പാനസോണിക്

. 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍ മാലി 400 എംപി2 ജിപിയു
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1ലോലിപോപ്പ്
. 8/5എംപി ക്യാമറ
. 5000എംഎഎച്ച് ബാറ്ററി

ഷവോമി

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാ കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍ അഡ്രിനോ 505 ജിപിയു
. 2ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5ംപി ക്യാമറ
. 4100എംഎഎച്ച് ബാറ്ററി

ഷവോമി

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാ കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍ അഡ്രിനോ 505ജിപിയു
. 2ജിബി/3ജിബി റാം
. 16ജിബി/32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 4100എംഎഎച്ച് ബാറ്ററി

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മറ്റുളളവര്‍ കാണുന്നുണ്ടോ?

അടിപൊളി സെല്‍ഫി എടുക്കാം! ഈ ബജറ്റ് ഫോണ്‍ ഉപയോഗിച്ച്....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫറില്‍ കുറഞ്ഞ സുരക്ഷ: ഉണരൂ!

English summary
Earlier this week, the Chinese handset maker OnePlus has launched its latest flagship OnePlus 3 with a huge 6GB RAM at an online VR event.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot