ഷവോമി റെഡ്മി നോട്ട് 4 ജൂലൈ 27ന് കിടിലന്‍ സവിശേഷതകളുമായി ഇറങ്ങുന്നു

Written By:

ഇപ്പോള്‍ തന്നെ ഷവോമി റെഡ്മി ഡിവൈസുകളെ കുറിച്ച് ഒരുപാട് റൂമറുകള്‍ നമ്മള്‍ കേട്ടിരിക്കുന്നു.

എയര്‍ടെല്ലിന്റെ പുതിയ സ്‌കീം 50% ഡേറ്റ തിരിച്ചു ലഭിക്കും..

ഷവോമി റെഡ്മി നോട്ട് 4 ഞെട്ടിക്കുന്ന സവിശേഷതകളുമായി വരുന്നു!!

എന്നാല്‍ ഈ മാസം 27 തീയതി നടക്കാനിരിക്കുന്ന ഇവന്റിലാണ് ഷവോമി റെഡ്മി നോട്ട് 4 ഇറങ്ങുന്നത്.

ഇറങ്ങാന്‍ പോകുന്ന ഷവാമി നോട്ട് 4ന്റെ സവിശേഷതകള്‍ നോക്കാം.

ഗാഡ്ജറ്റ് വാങ്ങുമ്പോള്‍ ഇതൊക്ക മനസ്സില്‍ സൂക്ഷിക്കണം...കബളിക്കപ്പെടരുത്!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

രണ്ട് ഷവോമി സ്മാര്‍ട്ട്‌ഫോണ്‍ ജൂലൈ 27ന് ഇറങ്ങുന്നു

ഷവോമിയുടെ രണ്ട് സ്മാര്‍ട്ട്‌ഫോണുകളാണ് ഇറങ്ങുന്നതെന്ന് കമ്പനി സയറക്ടര്‍ പറയുന്നു.

ഡ്യുവര്‍ ക്യാമറ സെറ്റപ്പ്

ഷവോമി ഡെ്മി നോട്ട് 4ന് പുറകിലായി ഡ്യുവല്‍ ക്യാമറ സജ്ജീകരണം ഉണ്ട്. എല്‍ഇഡി ഫ്‌ളാഷ് കാണുന്നത് ഈ രണ്ടു ക്യാമറയുടേയും മദ്ധ്യത്തിലായിരിക്കും.

മീഡിയാടെക് ഡെക്കാ-കോര്‍ SoC

ഇറങ്ങാനിരിക്കുന്ന ഷവോമി റെഡ്മി നോട്ട് 4ന്റെ ഹാര്‍ഡ്‌വയറിനെ കുറിച്ച് പറയുകയാണെങ്കില്‍ ഇതിന് സ്‌നാപ്ഡ്രാഗണ്‍ 652 SoC, 3ജിബി റാം എന്നിവയാണ്. കൂടാതെ മീഡിയ ഹീലിയോ X20 ഡെക്കാ-കോര്‍ SoCയുമാണ്.

ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍

റെഡ്മി നോട്ട് 4ന്റ് ബാക്കിലായി ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഉളളതിനാല്‍ വളരെയധികം സുരക്ഷികമായിരിക്കും.

മെറ്റല്‍ യൂണിബോഡി

ഡ്യുവല്‍ ക്യാമറയോടുകൂടിയ റെഡ്മി നോട്ട് 3യ്ക്ക് മെറ്റാലിക് യൂണി ബോഡിയാണ്.

സ്‌നാപ്ഡ്രാഗണ്‍ 652 SoC പ്രോസസര്‍

ഇതിന്റെ പ്രോസസര്‍ സ്‌നാപ്ഡ്രാഗണ്‍ 652 SoC, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ക്വിക് ചാര്‍ജ്ജ് 3.0.

ഫിസിക്കല്‍ ഹോം ബട്ടണ്‍ ഉണ്ടോ?

ചൈനീസ് നിര്‍മ്മാതാവ് റെഡ്മി നോട്ട് 4ന് ഫിസിക്കല്‍ ഹോം ബട്ടണോടുകൂടിയാണ് ഇറക്കാന്‍ തീരുമാനിച്ചത്. ഈ ഫോണിന്റെ പുതിയ ഒരു സവിശേഷതയാണിത്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ലെനോവോയുടെ ആദ്യത്തെ വിന്‍ഡോസ് 10 സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു!!!

സൗജന്യ ജിയോ സിം, 4ജി ഡാറ്റാ അനുവദിച്ച സാംസങ്ങ് ഫോണുകള്‍

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: റിലയന്‍സ് ലൈഫ് സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍, സൗജന്യ 4ജി ഡേറ്റയും

English summary
Lately, we have seen come across many rumors and leaks related to Xiaomi devices.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot