ആന്‍ഡ്രോയിഡില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍!!!

Written By:

എന്താണ് ആന്‍ഡഡ്രോയിഡ്? ഇപ്പോഴത്തെ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ് ആന്‍ഡ്രോയിഡ്. ആന്‍ഡ്രോയിഡ് മൊബൈലില്‍ നമുക്ക് സോഷ്യല്‍ മീഡിയ നോക്കാനും, മെസേജുകള്‍ അയയ്ക്കാനും, മെയില്‍ ചെക്ക് ചെയ്യാനും മറ്റു പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാം.

വാട്ട്‌സാപ്പില്‍ ഒളിഞ്ഞിരിക്കുന്ന 10 രഹസ്യങ്ങള്‍!!!

ആന്‍ഡ്രോയിഡില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍!!!

എന്നാല്‍ നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡിന്റെ ചരിത്രത്തെക്കുറിച്ച് അറിയാമോ?

നിങ്ങള്‍ അറിയാതെ പോകുന്ന ആന്‍ഡ്രോയിഡിന്റെ കുറച്ചു കാര്യങ്ങള്‍ സ്ലൈഡറിലൂടെ അറിയാം.

നിങ്ങള്‍ക്കു നഷ്ടപ്പെട്ട ആന്‍ഡ്രോയിഡ് സിവൈസ് എങ്ങനെ കണ്ടുപിടിക്കാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡ് രഹസ്യങ്ങള്‍!!!

ആന്‍ഡി റൂബിന്റെ നേതൃത്ത്വത്തില്‍ 2003ല്‍ സ്ഥാപിച്ച ഒരു കമ്പനിയാണ് ഈ ഒഎസ് വികസിപ്പിച്ചത്. പിന്നീട് ഓഗസ്റ്റ് 2005ല്‍ 50 മില്ല്യന്‍ ഡോളറിന് ഗൂഗിള്‍ ഈ കമ്പനി ഏറ്റെടുക്കുകയായിരുന്നു.

ആന്‍ഡ്രോയിഡ് രഹസ്യങ്ങള്‍!!!

ഔദ്യോഗികമായി ഗൂഗിള്‍ ഈ ഒഎസ് ആവതരിപ്പിക്കുന്നത് നവംമ്പര്‍ 2007 നാണ്.

ആന്‍ഡ്രോയിഡ് രഹസ്യങ്ങള്‍!!!

ആദ്യം ആന്‍ഡ്രോയിഡ് വികസിപ്പിച്ചെടുത്തത് ഡിജിറ്റല്‍ ക്യാമറകള്‍ പ്രവര്‍ത്തിക്കാനുളള സോഫ്റ്റ്‌വയറുകളാണ്.

ആന്‍ഡ്രോയിഡ് രഹസ്യങ്ങള്‍!!!

2008 ഒക്ടോബറില്‍ വിപണിയില്‍ എത്തിയ HTC ഡ്രീം ആണ് ആദ്യമായി ആന്‍ഡ്രോയിഡ് ഒഎസ് ഉപയോഗിച്ച സ്മാര്‍ട്ട്‌ഫോണ്‍.

ആന്‍ഡ്രോയിഡ് രഹസ്യങ്ങള്‍!!!

125 കോടിയിലധികം ഉപഭോക്താക്കളാണ് ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

ആന്‍ഡ്രോയിഡ് രഹസ്യങ്ങള്‍!!!

ഭക്ഷണ സാധനങ്ങളുടേയും മധുര പലഹാരങ്ങളുടേയും പേരിലാണ് അന്‍ഡ്രോയിഡ് പതിപ്പുകള്‍ ഇപ്പോള്‍ ഇറങ്ങുന്നത്.

ആന്‍ഡ്രോയിഡ് രഹസ്യങ്ങള്‍!!!

A - ആസ്‌ട്രോ (1.0)
B - ബെന്‍ഡര്‍ (1.1)
C - കപ്പ്‌കേക്ക് (1.5)
D - ഡൂനട്ട് (1.6)
E - എക്ലേയര്‍ (2.0)
F - ഫ്രോയോ (2..2.x)
G - ജിഞ്ചര്‍ബ്രഡ് (2.3.x)
H - ഹണികോംമ്പ് (3.x)
I - ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് (4.0.x)
J - ജെല്ലി ബീന്‍ (4.3)
K - കിറ്റ്ക്യാറ്റ് (4.4)
L - ലോലിപോപ്പ് (5.0)
M - മാര്‍ഷ്മലോ (6.0)
N - ന്യുഗട്ട് (7.0)

ആന്‍ഡ്രോയിഡ് രഹസ്യങ്ങള്‍!!!

ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ പരസ്യങ്ങളിലൂടെയാണ് ഗൂഗിള്‍ വന്‍ തുക സമ്പാദിക്കുന്നത്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ജൂണില്‍ വിപണിയിലെത്തിയ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍!!

ഐബോളിന്റെ ആദ്യത്തെ ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ സ്മാര്‍ട്ട്‌ഫോണ്‍, 5,999രൂപ!

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: സ്മാര്‍ട്ട് ക്രഡിറ്റ് കാര്‍ഡിനെ കുറിച്ച് നിങ്ങള്‍ക്കറിയാമോ?

English summary
You're probably aware of most of these uses – checking social media, sending emails, even making phone calls and sending texts – but you might not have discovered all of the ways you can use your Android smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot