136 രൂപയ്ക്ക് 730 ദിവസത്തെ അണ്‍ലിമിറ്റഡ് വോയിസ് കോളുമായി ബിഎസ്എന്‍എല്‍!

Written By:

റിലയന്‍സ് ജിയോ ഇന്ത്യന്‍ വിപണിയില്‍ ആകര്‍ഷകമായതോടെ പരിമിതികളില്ലാത്ത സേവനങ്ങളുമായി ഇന്ത്യന്‍ വിപണിയില്‍ പല ടെലികോം സേവനദാദാക്കളും നല്‍കുന്നുണ്ട്.

10,000 രൂപയില്‍ താഴെ: 2016 ലെ ഏറ്റവും മികച്ച ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍!

സൗജന്യ വൈ-ഫൈ ഇടങ്ങള്‍ കണ്ടെത്താന്‍ ഇനി ഫേസ്ബുക്ക്, പിന്നെ എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, ആര്‍കോം, ബിഎസ്എന്‍എല്‍ എന്നിവയെല്ലാ ആകര്‍ഷകമായ താരിഫ് പ്ലാനുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ മറ്റെല്ലാ സേവനദാദാക്കളില്‍ നിന്നും ബിഎസ്എന്‍എല്‍ നല്‍കുന്ന പ്ലാന്‍ തികച്ചും വ്യത്യസ്ഥമാണ്.

മൊബൈല്‍ പേയ്‌മെന്റ് സുരക്ഷ: ഞെട്ടിപ്പിക്കുന്ന തെളിവുകള്‍!

136 രൂപയ്ക്ക് 730 ദിവസത്തെ അണ്‍ലിമിറ്റഡ് വോയിസ് കോളുമായി ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍ അവരുടെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി കൊണ്ടു വരുന്ന ഒരു പ്ലാനാണ് ഫ്രീഡം പ്ലാന്‍. ഈ പ്ലാന്‍ രാജ്യമെമ്പാടും ലഭിക്കുന്നതാണ്. 136 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ലോക്കല്‍/എസ്റ്റിഡി കോളുകള്‍ 25പൈസ/മിനിറ്റിന്, രണ്ടു വര്‍ഷത്തെ വാലിഡിറ്റിയോയുട കൂടി ലഭിക്കുന്നു. ഇതില്‍ പ്രത്യേകം ലഭിക്കുന്ന കോംബോ ഓഫര്‍ നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നതാണ്.

ഒക്റ്റാകോർ SoC ഉപയോഗിക്കുന്ന 5 ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പ് ഫോണുകളെ പരിചയപ്പെടൂ

ബിഎസ്എന്‍എല്‍ന്റെ ഫ്രീഡം പ്ലാന്‍ എങ്ങനെയാണെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഈ പദ്ധതിയില്‍ എല്ലാം നല്‍കുന്നു

ബിഎസ്എന്‍എല്‍ ഫ്രീഡം പ്ലാനില്‍ ആനുകൂല്യങ്ങള്‍ പലതാണ്, അതായത് വോയിസ് കോളുകള്‍, വീഡിയോസ്, എസ്എംഎസ്, ഡാറ്റ പ്ലാന്‍ എന്നിവ ഉള്‍പ്പെടുന്നു. അതായത് ഉപഭോക്താക്കള്‍ക്ക് അവരുടെ പണം അധികം ചെലവാക്കാതെ തന്നെ എല്ലാവരോടും സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിയുന്നു.

റിലയന്‍സ് ജിയോ 'ലൊക്കേറ്റ് മൈ ഡിവൈസ്' എന്ന സവിശേഷതയുമായി!

എവിടെയൊക്കെ ലഭിക്കുന്നു

പ്രമോഷണല്‍ അടിസ്ഥാനത്തില്‍ ഈ പ്ലാന്‍ 90 ദിവസത്തേയ്ക്ക് (അതായത് 730 ദിവസം) എല്ലാ സര്‍ക്കിളുകളിലും ലഭിക്കുന്നു.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

എല്ലാവര്‍ക്കും ലഭിക്കുന്നു

നിലവിലുളള എല്ലാ ഉപഭോക്താക്കള്‍ക്കും പുതിയവര്‍ക്കും MNP ഉപഭോക്താക്കള്‍ക്കും ഫ്രീഡം പ്ലാന്‍ എടുക്കാന്‍ 136 രൂപയാണ് ഇടാക്കുന്നത്.

60% ഡിസ്‌ക്കൗണ്ടുമായി മികച്ച സാംസങ്ങ് ഫോണുകള്‍!


 

ആദ്യ റീച്ചാര്‍ജ്ജ് ഇങ്ങനെ

വൗച്ചര്‍ പ്ലാന്‍ ഉപയോഗിച്ച് ആദ്യത്തെ മാസം റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ എല്ലാ ലോക്കല്‍/എസ്ടിഡി ഓണ്‍-നെറ്റ് ഓഫ്‌നെറ്റ് കോളുകള്‍ 25പൈസ ഓരോ മിനിറ്റിനും, അതിനു ശേഷം 1.3പൈസ ഓരോ സെക്കന്‍ഡിനും വോയിസ്/വീഡിയോ കോളിന് ഈടാക്കുന്നതാണ്.

2016 ഡിസംബറിലെ പത്തു പുത്തൻ ആൻഡ്രോയിഡ് ആപ്സ്

എസ്എംഎസ് ന് പ്രത്യേകം ഓഫര്‍

നാഷണല്‍ റോമിങ്ങിന് എസ്എംഎസിന് ഈടാക്കുന്നത് ഹോം സര്‍ക്കിളില്‍ ഒരു മെസേജിന് ഒരു രൂപയും, ലോക്കല്‍ എസ്എംഎസിന് 25 പൈസയും, എസ്ടിഡി മെസേജിന് 38 പൈസയുമാണ്.

15 മിനിറ്റിനുളളില്‍ ലെനോവോ കെ6 പവര്‍ 35,000 യൂണിറ്റുകള്‍ വിറ്റഴിച്ചു!

സൗജന്യ ഡാറ്റ

ഇത് കൂടാതെ 1ജിബി സൗജന്യ ഡാറ്റ 30 ദിവസത്തെ വാലിഡിറ്റിയോടു കൂടി നല്‍കുന്നു.

20 മിനിറ്റില്‍ സൗജന്യമായി സ്വന്തം ആപ്‌സ് എങ്ങനെ ഉണ്ടാക്കാം?

ഡിജിറ്റല്‍ ബിഎസ്എന്‍എല്‍ സേവനങ്ങള്‍

ബിഎസ്എന്‍എല്‍ ഡിജിറ്റല്‍ സേവനങ്ങള്‍ ലഭിക്കാനായി ഉപഭോക്താക്കള്‍ അവരുടെ ഡോക്യുമെന്റുകളും വച്ച് വലിയ ക്യൂ നില്‍ക്കേണ്ട ആവശ്യം വരുന്നില്ല. പുതിയ കണക്ഷന്‍ ലഭിക്കാനായി ബയോമെട്രിക് ഡാറ്റയും ആധാര്‍ കാര്‍ഡ് നമ്പറും സ്വീകരിക്കാനുളള പദ്ധതി ബിഎസ്എന്‍എല്‍ തുടങ്ങുന്നുണ്ട്.

നിങ്ങളെ ആരെങ്കിലും വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തോ?നിങ്ങള്‍ക്കു തന്നെ അണ്‍ബ്ലോക്ക് ചെയ്യാം!

വൈഫൈ ഹോട്ട്‌സ്‌പോട്ട്

ബിഎസ്എന്‍എല്‍ ന്റെ വൈഫൈ ഹോട്ട്‌സ്‌പോട്ട് ഉടന്‍ വരുന്നു. ആദ്യം തന്നെ ടെലികോം മൈസൂര്‍ കൊട്ടാരവും അതിനു ചുറ്റും നല്‍കാനാണ് പോകുന്നത്. അതിനു ശേഷം മറ്റു സര്‍ക്കിളുകളിലും ഇത് വ്യാപിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് വേഗതയേറിയ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇതില്‍ നിന്നും ലഭിക്കുന്നു.

ആൻഡ്രോയിഡ് 7 ന്യുഗട്ടിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 7 പ്രധാന സവിശേഷതകൾ!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
State owned PSU operator BSNL has launched a new tariff plan for new and existing subscribers to offer lower calling rates pan India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot